News Sections: mainnews
-
ശബരിമല: സര്‍വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായ സാധ്യതകള്‍തേടി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണിക്കാണ് സര്‍വകക്ഷിയോഗം ചേരുന്നത്. യുഡിഎഫും ബിജെപിയും ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ…
-
ശബരിമല: തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണ ഇല്ല; കത്തിന് പൊലീസ് മറുപടി നല്‍കില്ല
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തുമ്പോള്‍ തനിക്ക് ആവശ്യമായ സുരക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി അയച്ച കത്തിന് പൊലീസ് മറുപടി നല്‍കില്ല. ശബരിമല ദര്‍ശനം നടത്തുന്നതിനായി നാളെയാണ് തൃപ്തി കേരളത്തില്‍…
-
ശബരിമല വിഷയം; പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ ദേവസ്വം ബോര്‍ഡിന് വിലക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. യുവതീപ്രവേശനം നടപ്പാക്കുകയാണ്…
-
പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിയമസഭാ സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കും: സിപിഐഎം
തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഐഎമ്മിന്റെ തീരുമാനം നിയമസഭാ സമ്മേളനത്തിന് മുമ്പുണ്ടാകും. ശശിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനായി പ്രത്യേക സിപിഎം സംസ്ഥാന സമിതി യോഗം വിളിച്ചു. ഈ…
-
അദീബിന്റെ നിയമനത്തില്‍ മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ടുവെന്ന് പി.കെ. ഫിറോസ്
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മന്ത്രി കെ.ടി. ജലീല്‍ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിയമിക്കാന്‍ നേരിട്ട് ഇടപെട്ടുവെന്ന് ഫിറോസ് ആരോപിച്ചു. വിദ്യാഭ്യാസ…
-
യുവതീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യവും തള്ളി.…
-
വി.എം.രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; നടപടി 2004 മുതല്‍ 2008 വരെ നടന്ന അഴിമതികളില്‍
കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന് എതിരെ കടുത്ത നടപടികള്‍ തുടരുന്നു.രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ആസ്തികള്‍ കണ്ടുകെട്ടിയത്. വീടും മറ്റ് 20 ആസ്തിവകകളുമാണ് കണ്ടുകെട്ടിയത്. പത്ത്…
-
അണ്ണാമലയിലെ പി.ജി.ഡി.ബി.എ കേരളത്തില്‍ അംഗീകരിച്ചിട്ടില്ല, കെ.ടി.ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ തന്റെ ബന്ധു അദീപിന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിയുന്നു. അദീപിന്റെ പി.ജി.ഡി.ബി.എ കേരളത്തിലെ ഒരു സര്‍വകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന…
-
സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ…
-
കെ.ടി ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി; ബന്ധു നിയമനത്തില്‍ അപാകത സംഭവിച്ചിട്ടില്ല
കോഴിക്കോട്: കെ.ടി ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബന്ധു നിയമനത്തില്‍ അപാകത സംഭവിച്ചിട്ടില്ല. ജലീല്‍ കുറ്റം ചെയ്തതായി സിപിഐഎം കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു…

Local News


















