News Sections: mainnews
-
കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്
കണ്ണൂര്‍: കണ്ണൂര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സി.ഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാതിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട്…
-
യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു; എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്ന് പൊലീസ്; യുഡിഎഫ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
നിലയ്ക്കല്‍: യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.…
-
ശബരിമലയില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി; ഭക്തിയുടെ പേരിലല്ല സമരം; പ്രശ്നമുണ്ടാക്കാന്‍ എത്തിയ സംഘപരിവാറുകാരുടെ പേരുകള്‍ പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സമരം നടത്തുന്നവരുടെ യഥാര്‍ഥ ഉദ്ദേശം വ്യക്തമായിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം നീങ്ങുന്നു. സമരങ്ങള്‍ ഭക്തിയുടെ പേരിലല്ല. ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍എസ്എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണെന്നും…
-
കോഴിക്കോട്ട് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം
കോഴിക്കോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ബിജെപിയുടെ പ്രതിഷേധം. കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നില്‍ കടന്ന് കരിങ്കൊടി വീശി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍…
-
സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം. സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
-
ശബരിമല സ്ത്രീപ്രവേശന ഹര്‍ജികള്‍ 22നേ പരിഗണിക്കൂവെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തില്‍ ഹര്‍ജികള്‍ 22നേ പരിഗണിക്കൂവെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ജനുവരി 22ന് എല്ലാവരെയും കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ മാത്യു നെടുമ്പാറ കോടതിയില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് പ്രതികരണം.
-
ശബരിമലയില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു; തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ ഇരുണ്ട കാലക്കേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. ആചാരങ്ങള്‍ മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും സര്‍ക്കാറിന് ഒരു…
-
അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ ശബരിമലയിലേക്ക്
തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ ശബരിമലയിലേക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് ശബരിമലയിലേക്ക് പോയത് ഇവര്‍ ഇപ്പോള്‍ നിലയ്ക്കലെത്തി.
-
ശബരമലയില്‍ പൊലീസ് നിയന്ത്രണം: ബിജെപി കോടതിയിലേക്ക്
തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ബിജെപി നിയമവഴി തേടാനൊരുങ്ങുകയാണ് ബിജെപി. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ തീര്‍ഥാടകരുടെ അവകാശങ്ങളില്‍…
-
ശബരിമലയില്‍ ഭക്തര്‍ക്ക് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി
ശബരിമല: ഭക്തര്‍ക്ക് സന്നിധാനത്ത് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 11.30മുതല്‍ രണ്ടു മണി വരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിടില്ല. സന്നിധാനത്ത് ഉള്ളവരെ ഈ സമയം താഴേക്ക് ഇറക്കും. ഈ സമയം…

Local News

















