News Sections: mainnews
-
സംഘപരിവാറിന്റെ ‘ധരം സഭ’ ഇന്ന് ; അയോധ്യയില്‍ നിരോധനാജ്ഞ
ബാബ്റി പള്ളി നിലനിന്ന സ്ഥലത്തുതന്നെ എത്രയുംവേഗം രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ത്തി സംഘപരിവാര്‍ ഞായറാഴ്ച ‘ധരം സഭ’ സംഘടിപ്പിക്കാന്‍ കോപ്പുകൂട്ടവെ അയോധ്യ ഭീതിയുടെ മുള്‍മുനയില്‍. രണ്ടുലക്ഷത്തോളം പേര് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അവകാശവാദം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അയോധ്യ…
-
മഹാ പ്രളയം കടന്ന് 100 നാള്
മഹാപ്രളയം കേരളത്തെ പിടിച്ചുലച്ചിട്ട് ശനിയാഴ്ച നൂറുദിനം. ചരിത്രത്തിലെങ്ങുമില്ലാത്ത നാശനഷ്ടമാണ് കേരളക്കരയില്‍ പ്രളയം വിതച്ചത്. സംസ്ഥാനത്തെ 1644 വില്ലേജുകളില്‍ 1259നെയും പ്രളയം ബാധിച്ചു. 445 പേര്‍ക്ക് ജീവന് നഷ്ടമായി. തുടര്‍ച്ചയായി ഉരുള്‍പൊട്ടലും കൂടിയായപ്പോള്‍ സംസ്ഥാനം ദുരന്തഭൂമിയായി.…
-
നിപ ബാധിച്ച് മരിച്ചത് 21 പേര്; അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: നിപ ബാധിച്ച് 21 പേര് മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. . അസുഖം ബാധിച്ചത് തിരിച്ചറിയാതെ മരിച്ചവരുടെ കണക്ക് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് പുറത്തുവിട്ടത്. 23 പേര്‍ക്ക് നിപ ബാധിച്ചെന്നും 21 പേര്…
-
ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷം, ഭക്തരെ ഭീകരരെ പോലെ കാണുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭക്തരെ ഭീകരരെ പോലെയാണ് പൊലീസുകാര്‍ കാണുന്നതെന്നും ശബരിമലയില്‍ കാണാന്‍ കഴിയുന്നത് പൊലീസുകാരെ മാത്രമാണെന്നും വാവരു നടയില്‍ പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.…
-
നടവരവ് കുറയ്ക്കാന്‍ ബിജെപിയും സംഘപരിവാറും ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: നടവരവ് കുറയ്ക്കാന്‍ ബിജെപിയും സംഘപരിവാറും ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കും. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കോടതി…
-
യതീഷ് ചന്ദ്രയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കെ.കെ.ശൈലജ
എസ്പി യതീഷ് ചന്ദ്രക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.കെ.ശൈലജ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്തരിയുടെ പ്രതികരണം. കേന്ദ്രമന്ത്രിയോട് ശബരിമലയിലെ…
-
ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി; മാത്യു ടി തോമസിനെ മാറ്റിയത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്ന് സികെ നാണു
മാത്യു ടി തോമസിനെ മാറ്റിയത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണെന്നു ജെഡി എസ് നേതാവ് സി കെ നാണു ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്യു ടി തോമസിന്റെ രാജി തിങ്കളാഴ്ചയുണ്ടാകുമെന്നും നാണു വ്യക്തമാക്കി.…
-
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത;അച്ഛന് ഡി.ജി.പിയ്ക്ക് പരാതി നല്കി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച് ബാലഭാസ്കറിന്റെ അച്ഛന് ഡി.ജി.പിയ്ക്ക് പരാതി നല്കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നുമാണ്…
-
കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കെ.എം.ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഹൈക്കോടതി വിധിയെ തുടര്‍ന്നുള്ള പ്രായോഗിക പ്രശ്നമാണ് പറഞ്ഞത്. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളത്. രേഖാമൂലം നിര്‍ദേശമില്ലാതെ ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ല. കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ്…
-
ശബരിമലയിലെത്തുന്നവരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് പി.എസ്.ശ്രീധരന് പിള്ള
കോഴിക്കോട്: ശബരിമലയിലെത്തുന്നവരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ ഒഴിവാക്കണം.നിരപരാധികളായ ഭക്തരെയും ജയിലില്‍ അടച്ചിരിക്കുകയാണെന്നും ശ്രീധരന് പിള്ള ആരോപിച്ചു.

Local News

















