News Sections: mainnews
-
കാസര്‍ഗോഡ് ബദിയടുക്കയില്‍ യുവാവ് ഗുഹയില്‍ കുടുങ്ങി
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ യുവാവ് ഗുഹയില്‍ കുടുങ്ങി. മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറിയ യുവാവാണ് കുടുങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് യുവാവ് ഗുഹയില്‍ കുടുങ്ങിയത്. ഗുഹയില്‍ കുടുങ്ങിയ യുവാവിനെ ഇതുവരെ രക്ഷിക്കാനായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍…
-
തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം ഇന്നും ബഹളം തുടർന്നതോടെ സഭാനടപടികൾ 25 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി പിരിഞ്ഞു. അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും പ്രതിപക്ഷം…
-
നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. ജനുവരി മുതല്‍ ജൂണ്‍ മാസം വരെയാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യവിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം…
-
പെരുമ്പാവൂരില്‍ അറസ്റ്റിലായവര്‍ 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന് ആക്രമിച്ചവരെന്ന് പൊലീസ്
കൊച്ചി: പെരുമ്പാവൂരില്‍ അറസ്റ്റിലായ ബോഡോ തീവ്രവാദികള്‍ 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന് ആക്രമിച്ചവരെന്ന് പൊലീസ്. അസമില്‍ ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ പരിശീലനം ലഭിച്ച ബോഡോ തീവ്രവാദികളെന്ന് കൊച്ചി ഡിസിപി ഹിമേന്ദ്രനാഥ് പറഞ്ഞു. ഇവരെ…
-
ശബരിമലയില്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച യുവാവിന് നേരെ ആക്രമണം
കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച യുവാവിന് നേരെ ആക്രമണം. യുവതീ പ്രവേശന വിഷയത്തില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക്…
-
ശബരിമല വിഷയം: പ്രതിപക്ഷം ഓടി ഒളിക്കാന്‍ ശ്രമിക്കുന്നതായി ദേവസ്വം മന്ത്രി
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ബഹളത്തെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല പ്രശ്നത്തില്‍ നിന്ന് യുഡിഎഫ് ഓടി ഒളിക്കാന്‍ ശ്രമിക്കുന്നു. വീഴ്ചകള്‍ മറച്ചുവെക്കാനാണ് യുഡിഎഫ് സഭ സ്തംഭിപ്പിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചു.
-
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ കിട്ടിയ തുക പോരെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ കിട്ടിയ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആകെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 2,683.18 കോടി രൂപയാണ്. ചിലവായത് 688.48 കോടിയെന്നും മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ…
-
വധശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി. മൂന്നംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലൂടെയാണ് വധശിക്ഷ നിയമപരമാക്കിയത്. മൂന്നംഗ ബഞ്ചില്‍ രണ്ടു പേര് വധശിക്ഷയെ അനുകൂലിച്ചു.ജസ്റ്റീസ് കുര്യന് ജോസഫ് വിയോജിച്ചു.
-
വയല്‍ക്കിളി സമരം: ബിജെപി യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് സി.കെ.പത്മനാഭന്
കോഴിക്കോട്: വയല്ക്കിളിസമരവുമായി ബന്ധപ്പെട്ട് ബിജെപി ഇടപെട്ടത് ആത്മാര്ഥമായിതന്നെയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്. ബിജെപി വഞ്ചിച്ചെന്ന തരത്തിലുള്ള സമരനേതാക്കളുടെ പ്രതികരണത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റുര്‍ ബൈപാസിന്റെ രൂപ രേഖയില്‍ മാറ്റം വരുത്തുമെന്ന്…
-
രഹ്ന ഫാത്തിമയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 295 എ വകുപ്പ് പ്രകാരം പത്തനംതിട്ട പൊലിസ് ആണ് രഹ്നനയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ്…















