ശബരിമല വിഷയം: പ്രതിപക്ഷം ഓടി ഒളിക്കാന്‍ ശ്രമിക്കുന്നതായി ദേവസ്വം മന്ത്രി
Written by
in
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ബഹളത്തെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല പ്രശ്‌നത്തില്‍ നിന്ന് യുഡിഎഫ് ഓടി ഒളിക്കാന്‍ ശ്രമിക്കുന്നു. വീഴ്ചകള്‍ മറച്ചുവെക്കാനാണ് യുഡിഎഫ് സഭ സ്തംഭിപ്പിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചു.