പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ കിട്ടിയ തുക പോരെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ കിട്ടിയ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 2,683.18 കോടി രൂപയാണ്. ചിലവായത് 688.48 കോടിയെന്നും മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വിമാനത്തിനും പണം നല്‍കേണ്ട സ്ഥിതിയുണ്ടായി.




Sharing is Caring