News Sections: mainnews
-
മാധ്യമ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരവിനെ കുറിച്ച് ചിലര്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഭേദഗതി. മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല ഉത്തരവ് കൊണ്ടുവന്നത്. കൂടുതല്‍ സൗകര്യമൊരുക്കാനാണ ഉത്തരവെന്നും മുഖ്യമന്ത്രി പറഞ്ഞു.…
-
സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രി; സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറുന്നത് കണ്ടു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.സഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല പറഞ്ഞു. സഭ നടത്തരുതെന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൈമാറുന്നത് കണ്ടു. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്താന്‍ തീരുമാനിച്ചത്. മന്ത്രി കെ.ടി ജലീലിനെ…
-
നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; സഭ നാലാം ദിവസവും സതംഭിച്ചു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് നിയമസഭക്ക് മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ – പ്രതിപക്ഷ വാക്ക്പോര്. സഭ തുടങ്ങിയ ഉടനെ ഇന്നും പ്രതിപക്ഷ ബഹളം അരങ്ങേറിയിരിക്കുന്നു. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ പ്രതിപക്ഷം…
-
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാവശ്യം. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ആവശ്യപ്പെട്ടു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍…
-
ശീതകാല സമ്മേളനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ യോഗം ഇന്ന്
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച സംസ്ഥാനത്തെ എംപിമാരുടെ യോഗം ഇന്ന് ചേരും . പ്രളയാനന്തര സംസ്ഥാന പുനര്‍ നിര്‍മാണമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. കേന്ദ്ര സഹായം വേഗത്തിലാക്കാനും കൂടുതല്‍ സഹായം ലഭ്യമാക്കാനും…
-
ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം; അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തും
പത്തനംതിട്ട: ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തും. കെ സുരേന്ദ്രന് വേണ്ടി സമരം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെരുവില്‍ തടയും,മന്ത്രിമാരെ കരിങ്കൊടി കാണിക്കാനും തീരുമാനമുണ്ട്.…
-
ബ്രുവറി അഴിമതിയില്‍ എക്സൈസ് മന്ത്രിക്കെതിരെ ചെന്നിത്തല കോടതിയിലേക്ക്
തിരുവനന്തപുരം: ബ്രുവറി വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിക്കും. എക്സൈസ് മന്ത്രിക്കെതിരെ ചെന്നിത്തല ഇന്ന് കോടതിയില്‍ പരാതി നല്‍കും. ബ്രുവറി അനുവദിച്ചതിനെക്കുറിച്ച് പ്രതിപക്ഷം നേരത്തെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്ന് ഗവര്‍ണര്‍…
-
മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സെക്രട്ടറിയേറ്റിനകത്തും പുറത്തും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി ഇടപെടുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് പിന്‍വലിച്ചത്. ഉത്തരവില്‍…
-
പ്രതിപക്ഷത്തിന്റെ അവസരങ്ങള്‍ നിഷേധിച്ചിട്ടില്ല; പ്രതിപക്ഷ നേതാവിന്റേത് വൈകാരിക പ്രകടനമാണെന്നും സ്പീക്കര്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സ്പീക്കര്‍ ഉയര്‍ത്തിയ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. പ്രതിപക്ഷത്തിന്റെ അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും സഭാനടപടി ചട്ടങ്ങള്‍ പ്രകാരം പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അനുവദിച്ചു…
-
സ്പീക്കറില്‍ നിന്നു പ്രതിപക്ഷത്തിന് നീതി ലഭിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍ നിന്നു നീതി ലഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നിമസഭാ ചട്ടങ്ങള്‍ അനുസരിച്ചു കൊണ്ടുള്ള അവകാശമാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നും പ്രതിപക്ഷത്തോടുള്ള…

















