ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം; അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തും


പത്തനംതിട്ട: ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തും. കെ സുരേന്ദ്രന് വേണ്ടി സമരം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെരുവില്‍ തടയും,മന്ത്രിമാരെ കരിങ്കൊടി കാണിക്കാനും തീരുമാനമുണ്ട്. നിലയ്ക്കലില്‍ മറ്റന്നാള്‍ മുതല്‍ നിരോധനാജ്ഞ ലംഘിക്കും




Sharing is Caring