News Sections: mainnews
-
നികുതി വെട്ടിപ്പുകള്‍ തടയാന്‍ ബുധനാഴ്ചമുതല്‍ പാന്‍കാര്‍ഡ് നിയമങ്ങളില്‍ മാറ്റം
കൊച്ചി: നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പാന്‍കാര്‍ഡ് നിയമങ്ങളില്‍ ബുധനാഴ്ച മുതല്‍ മാറ്റങ്ങള്‍ വരുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്സ് റൂള്‍സ് (1962) ഭേദഗതികള്‍ ഉള്ളത്. ഒരു സാമ്ബത്തിക വര്‍ഷത്തില്‍ രണ്ടര…
-
പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്; അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. വി.ഡി.സതീശനാണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരു മണി മുതല്‍ മൂന്ന് വരെയാണ് നോട്ടീസില്‍ ചര്‍ച്ചയുണ്ടാവുക. ഈ സര്‍ക്കാരിന്റെ…
-
ജാതിസംഘടനകളെ കൂടെ നിറുത്തിയുള്ള സമരം കമ്മ്യൂണിസ്റ്റ് വിപ്ലവപദ്ധതിയല്ല: വി.എസ്
തിരുവനന്തപുരം: എന്‍.എസ്.എസ് പോലുള്ള ജാതിസംഘടനകളെ കൂടെ നിറുത്തിയുള്ള വര്‍ഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവപദ്ധതിയല്ലെന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗസമരത്തിന്റെ രീതിശാസ്ത്രമെന്നും ബാലരാമപുരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവായ എന്‍.സി.…
-
യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാകവാടത്തില്‍ സത്യാഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം. സര്‍ക്കാരുമായി സംസാരിച്ച് സമവായം ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പ്രശ്ന പരിഹാരത്തിനായി ഇടപെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. ശബരിമല…
-
അഴിമതി തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം;കെ.ടി.ജലീല്‍
തിരുവനന്തപുരം: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയാറാണെന്ന് മന്ത്രി കെ.ടി.ജലീലില്‍. നിയമസഭയില്‍ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തന പരിചയമുള്ള ആളെയാണ് ന്യൂനപക്ഷ…
-
ഐഎഫ്എഫ്കെ; ത്രിദിന പാസുമായി ചലച്ചിത്ര അക്കാഡമി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി ത്രിദിന പാസ് സമ്ബ്രദായം ഏര്‍പ്പെടുത്തി. മേളയില്‍ മുഴുവന്‍ ദിവസവും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ഇന്ന് രാവിലെ 11…
-
മുഖ്യമന്ത്രിയ്ക്ക് ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെ ശാസിക്കാന്‍ അധികാരമുണ്ട്: എ.പത്മകുമാര്‍
പത്തനംതിട്ട: തന്റെ പാര്‍ട്ടി നേതാവ് കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. മുമ്ബ് ചില പ്രസിഡന്റുമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു സമാനമായതൊന്നും…
-
നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം; ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നാല് ദിവസമായി നിയമസഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചു. സ്പീക്കറുടെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചോദ്യോത്തരവേളയുമായി സഹകരിക്കും. സഭാനടപടികള്‍ തടസപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
-
ചോദ്യപേപ്പര്‍ ചോര്‍ച്ച: ഗുജറാത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്ത് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുകേഷ് ചൗധരി, മന്ഹാര് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ കൂട്ട്നിന്ന റൂപാല്‍ ശര്‍മ്മ,…
-
സ്പീക്കര്‍ക്ക് മുഖ്യമന്ത്രി നല്കിയ കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് തിങ്കളാഴ്ച നിയമസഭ പിരിച്ചുവിടുന്നതിനു തൊട്ടുമുമ്ബു മുഖ്യമന്ത്രി പിണറായി വിജയന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കൊടുത്തുവിട്ട കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയാണ് സഭ തടസപ്പെടുത്തിയതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.സഭാ നടപടികളുടെ…

















