News Sections: mainnews
-
മക്ഷേത്രം: ശിവസേന പാര്‍ലമെന്‍റില്‍ ഉന്നയിച്ചു
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് ശിവസേന. രാവിലെ സഭ ചേര്‍ന്നപ്പോള്‍ ശിവസേന അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് വിഷയം അവതരിപ്പിച്ചത്. നേരത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലെ ഗാന്ധി…
-
ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെച്ചു
മധ്യപ്രദേശ്: ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി . മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം രാജി വെച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതോടെ…
-
കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വലിയൊരു അവസരമാണ് 2014ല്‍ ജനങ്ങള്‍ മോദിക്ക് കൊടുത്തത്. എന്നാല്‍ അതെല്ലാം അദ്ദേഹം…
-
ഛത്തീസ്ഗഡില്‍ അന്തിമ ഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസിന് 68 സീറ്റ്
റായ്പുര്‍: ഛത്തീസ്ഗഡിലെ അന്തിമ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. 90 അംഗ നിയമസഭയില്‍ 68 സീറ്റകള്‍ നേടി കോണ്‍ഗ്രസ് ഭരണം പിടിച്ചു. ഭരണകക്ഷിയായിരുന്നു ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ബിജെപിയുടെ…
-
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് എസ്പി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് എസ്പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട്…
-
മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം; തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്
ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം. ചത്തീസ്ഗഡില്‍ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നിലാണ്. തെലങ്കാനയില്‍ ടിആര്‍എസ് കേവലഭൂരിപക്ഷം ഉറപ്പിച്ചു. മിസോറാമില്‍ പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് തിരിച്ചടിയാണ്. എംഎന്‍എഫിന്…
-
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ജോധ്പുര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ നല്‍കുന്നത് കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റമാണ്. ആദ്യ മണിക്കൂറിലെ സൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസ് 72ല്‍ അധികം സീറ്റുകളില്‍ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് 49 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍…
-
മധ്യപ്രദേശില്‍ നൂറ് കടന്ന് കോണ്‍ഗ്രസും ബിജെപിയും; തെലങ്കാനയിലെ ലീഡ് നിലയില്‍ ടിആര്‍എസിന് കേവലഭൂരിപക്ഷം
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചത്തീസ്ഗഢ്: കോണ്‍ഗ്രസ്- 58, ബിജെപി- 26, മറ്റുള്ളവര്‍-6…
-
ബി.ജെ.പിക്ക് അടിപതറുന്നു: കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. മാനവവിഭവശേഷി വകുപ്പിന്‍റെ സഹമന്ത്രിയായ പാര്‍ട്ടി അധ്യക്ഷനാണ് ഉപേന്ദ്ര കുശ്‍വാഹ. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ച് നടന്ന തര്‍ക്കത്തിനൊടുവിലാണ് രാജി. ഇന്ന് നടക്കുന്ന എന്‍.ഡി.എയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന്…
-
കേന്ദ്രമന്ത്രിക്കെതിരെ ക്രിമിനല്‍ മാനനഷ്‌ടക്കേസുമായി ശശിതരൂര്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മാനനഷ്‌ടക്കേസ് നല്‍കി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചത്. ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി…

Local News
















