News Sections: mainnews
-
കോതമംഗലം പള്ളിത്തര്‍ക്കം: പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
കോതമംഗലം: സഭാതര്‍ക്കത്തില്‍ പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തോഡോക്‌സ് വൈദികന് മുന്‍സീഫ് കോടതി അനുമതി നല്‍കിയതിനെതിരെ യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്. അനുകൂല വിധി സമ്പാദിച്ചയാള്‍ക്ക്…
-
കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്ന് ഹൈക്കോടതി; രണ്ട് ദിവസത്തിനകം നിയമനം നടത്താന്‍ നിര്‍ദേശം
താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടല്‍ നടപടികളില്‍ ഹൈക്കോടതി അവിശ്വാസം രേഖപ്പെടുത്തി. ഇനി 4051 പേരാണ് പിഎസ്‌സി ലിസ്റ്റില്‍ ഉള്ളതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. നിലവില്‍ വേറെ ഒഴിവുകളൊന്നും ഇല്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. അതേസമയം, രണ്ട് ദിവസത്തിനകം…
-
കെഎസ്‌ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ടോമിന്‍ തച്ചങ്കരി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് എംഡി ടോമിന്‍ തച്ചങ്കരി. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കി.…
-
ട്രാന്‍സ്ജെന്‍ഡര്‍ സംഘം സന്നിധാനത്ത്
പത്തനംതിട്ട: ശബരിമലക്ക് യാത്ര തിരിച്ച നാലംഗ ട്രാന്‍സ്ജെന്‍ഡര്‍ സംഘം സന്നിധാനത്തെത്തി. മൂന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ തിരുവനന്തപുരത്ത് നിന്നും, ഒരാള്‍ കോട്ടയത്ത് നിന്നുമാണ് വന്നത്. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമലക്ക്…
-
വനിതാ മതില് വര്‍ഗീയ മതിലെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതില് വര്‍ഗീയ മതില് തന്നെയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാണ് നടി മഞ്ജു വാര്യര്‍ ഇതില്‍നിന്നും പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിനായി കളക്ടര്‍മാരെയും ആര്‍ഡിഒമാരെയും സര്‍ക്കാര്‍…
-
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യ്തു. ഭോപ്പാലിലെ ജംബോരീ മൈതാനത്ത് നടത്തിയ ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷനേതാക്കളും…
-
മുത്തലാഖ് ക്രിമിനല്‍ കുറ്റം; ബില്‍ ലോക്സഭയില്‍
ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍. ഇത് രണ്ടാം തവണയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ രാജ്യതാല്പര്യം ഉയര്‍ത്തി പിടിക്കുന്നതെന്നും…
-
രാഹുല്‍ ഈശ്വര്‍ പാലക്കാട്ട് അറസ്റ്റില്‍
പാലക്കാട്: ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുൽ ഈശ്വർ അറസ്റ്റിൽ. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ…
-
വനിതാമതില്‍; പണം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധം, ചീഫ് സെക്രട്ടറിയ്ക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: വനിതാ മതിലിനായി പണം അനുവദിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള വനിതാ…
-
ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായി പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനെ പ്രഖ്യാപിച്ചേക്കും
ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയായി പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനെ പ്രഖ്യാപിച്ചേക്കും. ഇന്ന് റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായെന്ന് സൂചിപ്പിക്കാനായി സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മുന്‍പ്രതിപക്ഷ നേതാവ്…

Local News


















