News Sections: mainnews
-
കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. ഇപ്പോള്‍ ഉള്ള ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താം.പിഎസ്സി വഴി അല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. നിയമം അനുസരിച്ച് മാത്രമേ ഇത്തരം നിയമനങ്ങള്‍ നടത്താവൂ…
-
ജേക്കബ് തോമസിന്റെ സസ്പെന്ഷന് ആറു മാസത്തേക്ക് നീട്ടി
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്പെന്ഷന് ആറു മാസത്തേക്ക് മൂന്നാമതും നീട്ടി. ജേക്കബ് തോമസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം അന്വേഷണക്കമ്മിഷന് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജേക്കബ് തോമസിനെതിരായ അച്ചടക്കരാഹിത്യം…
-
ജമ്മു കശ്മീരിനെ ഇനിമുതല്‍ രാഷ്ട്രപതി നിയന്ത്രിക്കും
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഇനിമുതല്‍ രാഷ്ട്രപതി നിയന്ത്രണത്തിലാകും . 1996ന് ശേഷം ആദ്യമായിട്ടാണ് കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് . ഡിസംബര്‍ മാസത്തോടുകൂടി ഗവര്‍ണറുടെ ഭരണത്തിന്റെ കാലാവധി തീരും . അതേസമയം കാശ്മീരിലെ രാഷ്ട്രപതി,…
-
കോതമംഗലം പള്ളി വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
കൊച്ചി: കോതമംഗലം പള്ളി വിട്ടുകൊടുക്കില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ഓര്‍ത്തഡോക്സ് വിഭാഗം അന്യായമായി പള്ളിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മലബാറില്‍ സ്വീകരിച്ച മധ്യസ്ഥമാര്‍ഗം എന്തുകൊണ്ട് ഇവിടെയും…
-
കോതമംഗലം പള്ളിയില്‍ സംഘര്‍ഷം
കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷം. പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്കിയ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഓര്‍ത്തഡോക് വൈദികന് തോമസ് പോള്‍ റബ്ബാന് പള്ളിയിലെത്തിയത് പ്രതിസേഷത്തിന് ഇടയാക്കുകയായിരുന്നു.
-
സ്ത്രീ പ്രവേശന വിഷയത്തിലെ എംഎം മണിയുടെ പ്രസ്താവനയില്‍ പിണറായി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എംഎം മണി നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വാസ്തവം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.ശബരിമലയില്‍ യുവതികള്‍ ഇതിന് മുമ്ബും കയറിയിട്ടുണ്ടെന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍. ശ്രീനാരായണ…
-
എസ്എഫ്ഐക്കാര്‍ പൊലീസിനെ മര്‍ദിച്ച കേസ്; സിഐയെ സ്ഥലംമാറ്റി
തിരുവനന്തപുരം∙ എസ്എഫ്ഐക്കാർ പൊലീസിനെ മർദിച്ച കേസില്‍ അന്വേഷണച്ചുമതലയുള്ള കന്റോൺമെന്റ് സിഐയെ സ്ഥലം മാറ്റി. ട്രാഫിക്കിലേക്കാണു സ്ഥലം മാറ്റം. പ്രതികളെ പിടിക്കുന്നതിൽ വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അക്രമം തടയുന്നതിൽ വീഴ്ചയുണ്ടായെന്നും സ്പെഷൽ ബ്രാഞ്ച്…
-
സിസ്റ്റര്‍ അമലയുടെ കൊലപാതകം; സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധിയില്‍ വാദം നാളെ. പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കമനീഷ് നാളെ വിധി പറയും. പ്രതി കാസര്‍ഗോഡ് സ്വദേശി സതീഷ് ബാബു…
-
കെഎസ്ആര്‍ടിസിയില്‍ വരുമാന നഷ്ടമില്ലെന്ന് ടോമിന് തച്ചങ്കരി; സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഹരിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി. സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്കരിച്ചതാണ് കാരണം. കലക്ഷനില്‍ കുറവുണ്ടായിട്ടില്ല. സര്‍വീസ് വെട്ടിക്കുറച്ചതു മൂലം ഡീസല്‍ ലാഭമുണ്ടാക്കി. ഒരു ദിവസം പതിനേഴ് ലക്ഷം രൂപ…
-
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപാണ് ഹൈക്കോടതിയെ സമീപിച്ചത്. കീഴ്ക്കോടതിയില്‍ വിചാരണയ്ക്കായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ്…

Local News

















