News Sections: mainnews
-
മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭയില്‍
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭയില്‍. പാര്‍ട്ടി എം.പിമാരോട് നിര്‍ബന്ധമായും ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സിന് പകരമായി കൊണ്ടുവന്ന ബില്‍ ഈ സമ്മേളനകാലത്ത് തന്നെ…
-
മണ്ഡലകാലത്തിന് ഇന്ന് സമാപനം; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്
പമ്പ: ശബരിമലയില്‍ മണ്ഡലകാലത്തിന് ഇന്ന് സമാപനം. ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. 41 ദിവസം…
-
നരേന്ദ്രമോദിയ്ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത് . മേഘാലയയിലെ ലുതാരി മേഖലയിലെ കല്‍ക്കരി ഖനിക്കുള്ളില്‍ അകപെട്ട 15 തൊഴിലാളികളുടെ ജീവന് രക്ഷിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.…
-
സര്‍ഫാസി നിയമക്കുരുക്കില്‍ നിരവധി പേര്; ഭവനം നഷ്ടമായത് ആയിരങ്ങള്‍ക്ക്
സര്‍ഫാസി നിയമക്കുരുക്കില്‍ അകപ്പെട്ട നിരവധി പേര് ദുരിതത്തില്‍. നിയമക്കുക്കില്‍ കഴിഞ്ഞ വര്‍ഷം ഭവനം നഷ്ടമായത് 1800ലധികം പേര്‍ക്കാണ്. പതിനാലായിരത്തോളം പേര് കുടിയിറക്ക് ഭീഷണിയിലാണ്. ഏറ്റവും കൂടുതല്‍ ഇരയായവര്‍ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഉള്ളവരാണ്.…
-
അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്; യുവതികള്‍ വരരുതെന്ന പത്മകുമാറിന്റെ പ്രസ്താവനയില്‍ തെറ്റില്ല
തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതില്ല-കാനം…
-
അയ്യപ്പജ്യോതി ഇന്ന് വൈകീട്ട്; മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ജ്യോതി തെളിയിക്കും
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ആറിന് സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിക്കും. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മഞ്ചേശ്വരം മുതല്‍…
-
തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്തെത്തും
പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്തെത്തും. ശബരിമലയില്‍ ഇപ്പേള്‍ കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജകള്‍ നടക്കുന്നത്. ചൊവ്വാഴ്ച…
-
174 സാമൂഹിക സംഘടനകളില്‍ നിന്ന് 22 ലക്ഷം വനിതകള്‍ വനിതാമതിലില്‍ പങ്കെടുക്കും
തിരുവനന്തപുരം: വനിതാമതിലില്‍ ഓരോ സംഘടനകളും അണിനിരത്തുന്ന വനിതകളുടെ എണ്ണത്തില്‍ ധാരണയായി. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 174 സാമൂഹിക സംഘടനകളില്‍ നിന്ന് 22 ലക്ഷം വനിതകള്‍ വനിതാമതിലില്‍ പങ്കെടുക്കും. എസ്.എന്‍.ഡി.പി. യോഗം ആറുലക്ഷവും കെ.പി.എം.എസ്.…
-
ഹൈക്കോടതി നിരീക്ഷക സമിതിയുമായി സഹകരിക്കുന്നുണ്ട്: ദേവസ്വം ബോര്‍ഡ് പ്രഡിഡന്റ്
തിരുവനന്തപുരം: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുമായി സഹകരിച്ചാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോകുന്നതെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. തങ്ക അങ്കി ഘോഷ യാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സന്നിധാനത്ത് പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ചയാണ് തങ്ക…
-
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; ഭീഷണി ശബ്ദം രവി പൂജാരിയുടേത് തന്നെ, സ്ഥിരീകരണവുമായി അന്വേഷണ സംഘം
നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ ഉണ്ടായ വെടിവയ്പ്പിനു മുന്‍പ് ലീനയ്ക്ക് വന്ന ഭീഷണിയുടെ ശബ്ദരേഖ മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെയാണ് രവി…

Local News















