News Sections: mainnews
-
കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ടവരില്‍ യോഗ്യതയുള്ള കണ്ടക്ടര്‍മാര്‍ക്ക് നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ടവരില്‍ യോഗ്യതയുള്ള കണ്ടക്ടര്‍മാര്‍ക്ക് നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. നിയമാനുസൃതമായി തന്നെ നിയമനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്…
-
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ തിരിച്ചിറങ്ങുന്നു; യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; നടപടി പൊലീസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്
ശബരിമല ദര്‍ശനം നടത്താനെത്തിയ യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ യുവതികളെ തിരിച്ചിറങ്ങുന്നു. യുവതികള്‍ സി ഐ യുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പിന്തിരിയാന് ഇവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധം മൂലം…
-
യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി; പോലീസിന് യുവതികളെ കൊണ്ടുപോകാനാകില്ല
തിരുവനന്തപുരം: ശബരിമല കയറുന്ന യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ‘ഒരു വിഭാഗം ഭക്തര്‍ പ്രകോപിതരാണ്. അതു കൊണ്ട് പോലീസിന് യുവതികളെ കൊണ്ടുപോകാനാകില്ലന്നും മന്ത്രി പറഞ്ഞു.
-
പ്രതിഷേധം ശക്തം; ദര്‍ശനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ പാതയില്‍ കൂട്ടം കൂടി; സന്നിധാനത്തിന് ഒരു കിലോമീറ്റര്‍ മുമ്പ് യുവതികളുടെ മലകയറ്റം സ്തംഭിച്ചു; സന്നിധാനത്ത് ദ്രുത കർമ്മ സേനയെ വിന്യസിച്ചു; ശബരിമലയിൽ സ്ഫോടനാത്മകമായ അന്തരീക്ഷം
പ്രതിഷേധത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു, കണ്ണൂര്‍ സ്വദേശി കനകദുര്‍ഗ എന്നിവരുടെ മലകയറ്റം തടസപ്പെട്ടു. 100കണക്കിന് ഭക്തര്‍ കാനനപാതയില്‍ പ്രതിഷേധവുമായി കുത്തിയിരുപ്പ് നടത്തിയതോടെയാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്. സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ്…
-
കവിത മോഷ്ടിച്ച ദീപയ്ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ യോഗ്യതയുണ്ടോ? ടി. പത്മനാഭന്
തൃശൂര്‍: കവിതാ വിവാദത്തില്‍ കേരളവര്‍മ കോളജിലെ അധ്യാപിക ദീപാ നിശാന്തിനെതിരേ വിമര്‍ശനവുമായി എഴുത്തുകാരന് ടി. പത്മനാഭന് രംഗത്ത്. ദീപ കവിത മോഷ്ടിച്ചതായുള്ള വാര്‍ത്ത കേട്ട് ദുഖം തോന്നി. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്നും അദ്ദേഹം…
-
പൗരന്മാരെ നിരീക്ഷണവലയത്തിലാക്കുന്നതിന് എതിരെ പ്രതിഷേധമുയരണമെന്ന് മുഖ്യമന്ത്രി; കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിക്കെതിരെന്നും പിണറായി വിജയന്
തിരുവനന്തപുരം: ഏതു പൗരന്റെയും കമ്ബ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പത്തു സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിനും എതിരായ കടന്നാക്രമണമാണെന്ന്…
-
അയ്യപ്പനെ കണ്ട് മാത്രമേ മടങ്ങുകയുള്ളൂ; ചെന്നൈയില്‍ നിന്നും ഒരു സംഘം യുവതികള്‍
ചെന്നൈ: അയ്യപ്പനെ കണ്ട് മാത്രമേ മടങ്ങുകയുള്ളൂവെന്ന് ചെന്നൈയില്‍ നിന്നെത്തിയ യുവതികളുടെ സംഘം. വിശ്വാസികളെ വിശ്വസികള്‍ തടയില്ലെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, ശബരിമല ദര്‍ശനത്തിന് എത്തിയ…
-
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അഗളി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ രങ്കമ്മ-പഴനിസ്വാമി ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
-
സിസ്റ്റര്‍ അമല കൊലക്കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം
പാലാ: പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമല (69)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 2,10,000…
-
പിറവം പള്ളി കേസ്: ഹൈക്കോടതിയിലെ രണ്ടാമത്തെ ബെഞ്ചും പിന്മാറി
കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ചിതബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരെത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയാണ് പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. നേരത്തെ,…

Local News

















