News Sections: mainnews
-
ശബരിമല വിധിയുടെ മറവില്‍ സംഘപരിവാര്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചു, രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിധിയുടെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും നവോത്ഥാന മൂല്യമുള്ള ഒരു സംഘടന ഇതിന് കൂട്ടുനിന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. വനിതാ മതിലിനെപ്പറ്റി വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ…
-
മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെ എന്തുവിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ബില്ല് പരാജയപ്പെടുത്താന്‍ മുസ്ലീം ലീഗ് മുന്‍കൈ എടുക്കും. ബില്ലിനെതിരേ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണ്. ഇക്കാര്യത്തില്‍ യുപിഎയ്ക്കു…
-
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്കി. മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാനുള്ള നീക്കത്തിലാണ്…
-
കൊല്ലത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ഗുണ്ട പിടിയില്‍
കൊല്ലത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് ഗുണ്ട പിടിയില്‍. പുത്തൂരിന് സമീപത്തു മൂഴിഭാഗത്ത് നിന്നാണ് കൊലയാളിയായ സുനിലിനെ പിടികൂടിയത്. ഓടയില്‍ ഒളിച്ചിരുന്ന പ്രതി പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.…
-
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞത് ജനങ്ങള്‍ക്ക് നല്കിയ പൊള്ളയായ വാഗ്ദാനം: പ്രധാനമന്ത്രി
ബംഗളുരു: കര്‍ണ്ണാടക സര്‍ക്കാര്‍ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് അവരോടു പറഞ്ഞത് ക്രൂരമായ തമാശയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് ലക്ഷം കോടി രൂപ കാര്‍ഷിക കടമായുള്ള കര്‍ണാടകയില്‍ എഴുതിത്തള്ളിയത് വെറും അറുപത് കോടി രൂപയാണെന്ന്…
-
വനിതാമതില്‍: പരീക്ഷകള്‍ മാറ്റിയത് തെറ്റെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വനിതാമതിലിനായി പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ ചെലവിലാണ് വനിതാമതില്‍ നിര്‍മ്മിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് ജനങ്ങളെ മതിലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പരീക്ഷകള്‍ മാറ്റി…
-
വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കോട്ടയം: വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ബിഡിജെഎസില്‍ ഭിന്നതയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വനിതാ മതിലില്‍ സ്ത്രീയല്ലാത്തത് കൊണ്ട് പങ്കെടുക്കില്ല. പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാം. വനിതാ മതിലില്‍ തന്റെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും…
-
മുത്തലാഖ് ബില്‍ വിവാദം: പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
മുത്തലാഖ് ബില്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ജാഗ്രതക്കുറവ് ബോധ്യപ്പെട്ടതിനാലാണ് പാര്‍ട്ടി വിശദീകരണം തേടിയതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്ന വിമര്‍ശനത്തിന് പിന്നാലെയാണ്…
-
പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്തു: കര്‍ഷകരെ സഹായിക്കാന്‍ മോദിയുടെ വന്‍ പ്രഖ്യാപനം വരുന്നു
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ഷക ക്ഷേമത്തിനായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി കഴിഞ്ഞ ദിവസം വൈകുന്നേരം തന്റെ വസതിയില്‍ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ഉള്‍പ്പെടുത്തി…
-
ശബരിമലയില്‍ സംഘപരിവാറിന് അനുകൂലമായ സാഹചര്യം യുവതികള്‍ സൃഷ്ടിക്കരുതെന്ന് കടകംപള്ളി
യുവതികള്‍ക്ക് ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ സംഘപരിവാറിന് അനുകൂലമായ സാഹചര്യം യുവതികള്‍ സൃഷ്ടിക്കരുതെന്ന് കടകംപള്ളി പറഞ്ഞു. ശബരിമല-മണ്ഡല മകരവിളക്ക് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

Local News
















