News Sections: mainnews
-
പാലക്കാട് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. സിപിഐഎം അനുഭാവിയായ ഷബീറിനാണ് വെട്ടേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും പട്ടാമ്പിയിലും…
-
സമാധാനത്തിന്റെ പാതയില്‍ കോടിയേരി: പ്രവര്‍ത്തകരോട് പ്രകോപിതരാകരുതെന്ന് നിര്‍ദേശം
തലശേരി: കണ്ണൂര്‍ ജില്ലയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന സംഘര്‍ഷത്തില്‍ സമാധാന ആഹ്വാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര് എസ് എസിന്റെ ആക്രമണങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും കോടിയേരി നിര്‍ദേശം നല്കി. കണ്ണൂരില്‍…
-
തന്ത്രി ബ്രാഹ്മണ രാക്ഷസന്; ശുദ്ധി കലശം നടത്തിയത് തെറ്റെന്ന് മന്ത്രി ജി.സുധാകരന്
തിരുവനന്തപുരം: ശബരിമല തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി.സുധാകരന്. ഒരു സഹോദരി ശബരിമലയില്‍ കയറിയപ്പോള്‍ ശുദ്ധി കലശം നടത്തിയ തന്ത്രി മനുഷ്യനാണോയെന്ന് സുധാകരന് ചോദിച്ചു. തന്ത്രിയെ മാറ്റാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്നും അദ്ദേഹം…
-
പരക്കെ അക്രമം : അടൂരില്‍ 3 ദിവസത്തേക്ക് നിരോധനാജ്ഞ
അടൂര്‍ താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ. പന്തളം ഡിവൈഎസ്പിയുടെ പരിധിയില്‍ വരുന്ന കൊടുമണ്‍, അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. . കഴിഞ്ഞ ദിവസം…
-
സംഘപരിവാര്‍ ചാവേറുകളെ സൃഷ്ടിക്കുന്നത് കേരളത്തിലെ ജനത തിരിച്ചറിഞ്ഞു; ഇനി ജനത പ്രതികരിയ്ക്കും: മന്ത്രി എ കെ ബാലന്
തിരുവനന്തപുരം : കേരളത്തില്‍ ആക്രമണം നടത്തുന്നതിന് വേണ്ടി സംഘപരിവാര്‍ ചാവേറുകളെ സൃഷ്ടിക്കുകയാണെന്ന് മന്ത്രി എകെ ബാലന്. ഇത് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ഇതിനെതിരെ ജനത പ്രതികരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിന് വേണ്ടി സംഘപരിവാര്‍…
-
സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണം: മുഖ്യമന്ത്രി
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന സുപ്രീം കോടതിവിധി അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ തന്ത്രി സ്ഥാനമാഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീം കോടതി വിധി അനുസരിച്ചാണ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത്. ആ സന്ദര്‍ഭത്തില്‍ തന്ത്രി സ്വീകരിച്ച നിലപാട് വിചിത്രമായിരുന്നു.…
-
ഹര്‍ത്താല്‍ അക്രമം: തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചു; നെടുമങ്ങാടും പാലായിലും ഐഎച്ച്ആര്‍ഡിയിലും കല്ലേറ്
ഹര്‍ത്താലില്‍ ആര്‍എസ്എസ് അക്രമികളും ഹര്‍ത്താലനുകൂലികളും നടത്തുന്ന അക്രമത്തെ തുടര്‍ന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കളിയിക്കാവിളയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ഇരു സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളും സര്‍വീസുകള്‍ നിര്‍ത്തിയത് . ബുധനാഴ്ച…
-
ആര് എസ് എസ് ജനങ്ങള്‍ക്കിടയില്‍ നഞ്ച് കലക്കുന്നതു ദുഷ്ടലാക്കോടെയാണ്: വി എസ്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍ എസ് എസിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. എന്‍ എസ് എസ് സംഘപരിവാറിനൊപ്പം ചേരുന്നത് നിര്‍ഭാഗ്യകരമാണെന്ന് അച്യുതാനന്ദന് പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ ആര് എസ് എസിനെതിരെ…
-
ഹര്‍ത്താലിന്റെ മറവില്‍ പരക്കെ അക്രമം;കല്ലേറ്, തീയിടല്‍, വഴി തടയല്‍
ഹര്‍ത്താലിന്റെ മറവില്‍ ബിജെപിയും സംഘപരിവാര്‍ അക്രമികളും നാടെങ്ങും അക്രമം അഴിച്ചുവിടുന്നു. സിപിഐ എം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. തവനൂരില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആര്‍എസ്എസ്…
-
സംസ്ഥാനത്ത് നാളെ ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍
നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല കര്‍മ്മസമിതി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള…

















