News Sections: mainnews
-
കണ്ണൂരില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു
കണ്ണൂര്‍: താഴെചൊവ്വയില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. നടാല്‍ സ്വദേശി മംഗലപറന്പത്ത് പി.വി. ബാലകൃഷ്ണന് (59), കടലായി കുറുവയിലെ മണ്ടേന് രവീന്ദ്രന് (75), ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി താഴെചൊവ്വ കിഴക്കേവളപ്പില്‍…
-
ആലപ്പുഴ പട്ടണക്കാട് വാഹനാപകടം; ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു
ദേശീയപാതയില്‍ ആലപ്പുഴ പട്ടണക്കാട് വാഹനാപകടം. ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. തൈക്കല്‍ ആയിരംതൈ വെളിമ്പറമ്പില്‍ ദാസന്റെ മക്കളായ അജേഷ് (38), അനീഷ് (36) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്നും ബൈക്കില്‍ വീട്ടിലേയ്ക്ക് വരുകയായിരുന്നു ഇരുവരും.…
-
എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് മാറ്റി
ദില്ലി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്മാന് ആര് ശിവദാസന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു കേസ് മാറ്റിവച്ചത്. കേസില്‍ മറുപടി സത്യവാങ്മൂലം നല്കാന് ആറ് ആഴ്ചത്തെ സമയം വേണമെന്നായിരുന്നു ശിവദാസന്റെ…
-
ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തു. നെടുമങ്ങാട് ജില്ലാ കാര്യാലയമായ സംഘമന്ദിറില്‍ നിന്നുമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. കത്തി, വാള്, കുറുവടി, ഒരുചാക്ക് കരിങ്കല്ല് എന്നിവയാണ് പിടിച്ചെടുത്തത്. ഡിവൈഎസ്പി ഡി അശോകന്റെ…
-
ദേശീയ പണിമുടക്ക് രണ്ടാംദിവസം: ഗ്രാമീണ മേഖലയില്‍ പൂര്‍ണ്ണം; നഗരങ്ങളില്‍ സമ്മിശ്ര പ്രതികരണം
ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മലബാറില്‍ ഭാഗികം. പലയിടങ്ങളിലും കടകള്‍ തുറന്നു. കോഴിക്കോട് നഗരത്തില്‍ ചുരുക്കം ചില സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തി. അതേസമയം ഗ്രാമീണ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. ഇന്നലെ ഹര്‍ത്താലായി…
-
വാവര് പള്ളിയില്‍ സ്ത്രീകള്‍ക്ക് കയറാം, വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി
ശബരിമല: വാവര് പള്ളിയില്‍ സ്ത്രീകള്‍ക്ക് കയറാന്‍ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി. ഒരു നിയന്ത്രണവും ഏര്പ്പടെുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. നിയന്ത്രണം നിസ്ക്കാരഹാളില്‍ കയറുന്നതിന് മാത്രമാണെന്നും പളളിക്ക് അകത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നും കമ്മിറ്റി അറിയിച്ചു.വാവര് പള്ളിയില്‍…
-
കുട്ടിക്കാനത്ത് കാര്‍ മറിഞ്ഞ് ശബരിമല തീര്ഥാടകന് മരിച്ചു
കുട്ടിക്കാനം പള്ളിക്കുന്നില്‍ കാര്‍ മറിഞ്ഞ് ശബരിമല തീര്ഥാടകന് മരിച്ചു. ആന്ധ്ര സ്വദേശി കൃഷ്ണനാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന് അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം. ജനുവരി 15…
-
അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്; കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ സുപ്രധാന വിധി
ദില്ലി: അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്ത്. അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി റദ്ദാക്കി. എന്നാല്‍ വര്‍മ്മയ്ക്കെതിരായ പരാതികള്‍ ഒരാഴ്ചക്കകം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന് സമിതിയുടെ…
-
പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് പീഡനം; ഉത്തരാഖണ്ഡ് മുന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്
ഡെറാഡൂണ്‍: പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഉത്തരാഖണ്ഡിലെ മുന്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. സഞ്ജയ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

Local News









