News Sections: mainnews

  • അസ്താനയ്ക്ക് തിരിച്ചടി; എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

    ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പത്ത് ആഴ്ച്ചയ്കകം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കാനും സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. തനിക്കെതിരായ കേസ് ചോദ്യം…

  • ശബരിമല സന്ദര്‍ശിക്കണമെന്ന് കെ. സുരേന്ദ്രന്‍; പ്രശ്‌നമുണ്ടക്കാനാണോയെന്ന് ഹൈക്കോടതി

    കൊച്ചി: മകരവിളക്ക് കാലത്ത് ശബരിമല സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. ഇപ്പോഴുള്ള ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍,ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോവുന്നതെന്നും ജസ്റ്റിസ്…

  • കെ എം ഷാജിക്ക് ആനുകൂല്യം വാങ്ങാനോ വോട്ടുചെയ്യാനോ ആകില്ല; മുന്‍ ഉത്തരവ് ആവര്‍ത്തിച്ച്‌ സുപ്രീംകോടതി

    കെ എം ഷാജിക്ക് ആനുകൂല്യം വാങ്ങാനോ വോട്ടുചെയ്യാനോ ആകില്ല; മുന്‍ ഉത്തരവ് ആവര്‍ത്തിച്ച്‌ സുപ്രീംകോടതി

    തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തില്‍ കെ എം ഷാജിയെ അയോഗ്യനാക്കിയ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രീംകോടതി.നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന മുന്‍…

  • തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. വിമാനത്താവളത്തിലെത്തിയ ജിഎംആര്‍ കമ്ബിനി അധികൃതരെ ജീവനക്കാര്‍ തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം അടക്കം ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കരെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വിമാനത്താവളത്തിലെത്തുന്ന…

  • ജനപക്ഷത്തിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കായി ഒമ്പതംഗ കമ്മറ്റി

    ജനപക്ഷത്തിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കായി ഒമ്പതംഗ കമ്മറ്റി

    തിരുവനന്തപുരം: കേരള ജനപക്ഷം യുഡിഎഫിലേക്കെന്ന് സൂചന. പിസി ജോര്‍ജാണ് സൂചന നല്‍കിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഒമ്പത് അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞൈടുപ്പിന് മുന്‍പ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. മതേതരത്വം പ്രഖ്യാപിക്കാന്‍…

  • 2011ല്‍ വിട്ടയച്ച 209 തടവുകാര്‍ ഇനി തിരിച്ചുകയറേണ്ടിവരും; ഹൈക്കോടതി ഉത്തരവ് ഇന്നിറങ്ങി

    2011ല്‍ വിട്ടയച്ച 209 തടവുകാര്‍ ഇനി തിരിച്ചുകയറേണ്ടിവരും; ഹൈക്കോടതി ഉത്തരവ് ഇന്നിറങ്ങി

    2011 ല്‍ തടവുകാരെ കൂട്ടത്തോടെ വിട്ടയച്ച കേരള സര്‍ക്കാറിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അന്നത്തെ ഇടതു സര്‍ക്കാറിന്റെ അവസാവകാലത്തെ വിവാദ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. പുറത്തുവിട്ടവരുടെ കാര്യത്തില്‍ 6…

  • സി​ബി​ഐ കേ​സ്: ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി അ​ലോ​ക് വ​ര്‍​മ

    ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച്‌ അ​ലോ​ക് വ​ര്‍​മ. ബാ​ലി​ശ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന​തെ​ന്ന് വ​ര്‍​മ പ​റ​ഞ്ഞു. ത​ന്നോ​ട് ശ​ത്രു​ത​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​രാ​തി ആ​ധാ​ര​മാ​ക്കി ഡ​യ​റ​ക്ട​ര്‍…

  • ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി യു​എ​ഇ​യി​ല്‍

    ദു​ബാ​യ്: ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി യു​എ​ഇ​യി​ല്‍ എ​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രാ​ഹു​ലി​ന് പ്ര​വാ​സി​ക​ളും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി. യു​എ​ഇ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി…

  • അലോക് വര്‍മയെ വീണ്ടും മാറ്റി; മാറ്റിയത് ഉന്നതാധികാരിസമിതി

    അലോക് വര്‍മയെ വീണ്ടും മാറ്റി; മാറ്റിയത് ഉന്നതാധികാരിസമിതി

    സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ പുറത്ത്. സുപ്രിംകോടതി ഉത്തര് പ്രകാരമാണ് അലോക് വര്‍മ തിരിച്ച് സ്ഥാനത്തേക്ക് എത്തിത്. എന്നാല്‍ ഉന്നതാധികാരി സമിതിയുടെ യോഗത്തിലാണ് വര്‍മയെ മാറ്റാന്‍ തീരുമാനമായത്. ജസ്റ്റില്‍ എകെ സിക്രി ഉന്നതാധികാര…

  • അവിശ്വാസം പാസായി; കുമ്ബളം പഞ്ചായത്ത്‌ എല്‍ഡിഎഫിന്‌

    കൊച്ചി: കുമ്ബളം പഞ്ചായത്തില്‍ യുഡിഎഫിന്‌ ഭരണം നഷ്‌ടമായി. യുഡിഎഫ്‌ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായതോടെ ഭരണം നഷട്‌മാകുകയായിരുന്നു. 18 അംഗ സമിതിയില്‍ എല്‍ഡിഎഫിന്‌ 7 . യുഡിഎഫിന്‌ 9. രണ്ട്‌ സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു…