News Sections: mainnews
-
ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു
കൊച്ചി: ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെ തുടരും. സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസി ബസുകളും…
-
ഹര്‍ത്താലിനിടെയുള്ള സ്വകാര്യ മുതല്‍ നശിപ്പിക്കല്‍; നഷ്ടം ഈടാക്കാനുള്ള ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: ഹര്‍ത്താലടക്കമുള്ള സമരങ്ങള്‍ക്കിടയില്‍ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നും നഷ്ടം ഈടാക്കാനുള്ള ഓര്‍ഡിനന്‍സിന് അനുമതി. സ്വകാര്യ സ്വത്ത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമായി കണക്കാക്കുമെന്നും നഷ്ടങ്ങള്‍ ഈടാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മുഖ്യമന്ത്രി…
-
മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ദില്ലി: രാജ്യത്ത് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. മുന്നോക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.…
-
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രിമുതല്‍
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പണിമുടക്കിന് സംസ്ഥാനം ഒരുങ്ങി. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ…
-
ഹരിപ്പാടിനടുത്ത് കാറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
ഹരിപ്പാട്: കാറില്‍ ഫര്‍ണീച്ചര്‍ കയറ്റി വന്ന ലോറിയിടിച്ച് കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തില്‍ വരപ്രസാദ് (257മരിച്ചു. ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.10 ന് ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിക്ക് സമീപമായിരുന്നു…
-
സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന് തുല്യമാക്കി ഓഡിനന്സിറക്കാന് സര്‍ക്കാര്‍
തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും തുടര്‍ന്നുമുള്ള അക്രമങ്ങള്‍ തടയാന്‍ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം…
-
പാലിയക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷം
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സംഘര്‍ഷം. എഐവൈഎഫ് നവോത്ഥാന ജാഥയ്ക്കായി തെക്കന്‍ മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സമ്മേളനം കഴിഞ്ഞു മടങ്ങിവേ ടോള്‍ ബൂത്തിലെ സ്റ്റോപ് ബാരിയര്‍ ഇടിച്ച് വാഹനത്തിന്റെ ചില്ലുപൊട്ടിയതിനേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.…
-
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രിമുതല്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ഓട്ടോ ടാക്സി തൊഴിലാളികള്‍, ബാങ്ക്, റെയില്‍വെ, വൈദ്യുതി…
-
യു.പിയിലെ മൂന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍
ലക്നൗ: അഴിമതിക്കും കൈക്കൂലി ആവശ്യപ്പെട്ടതിനും യു.പിയിലെ മൂന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മന്ത്രിമാരെ അറസ്റ്റു ചെയ്തത്. വിധാന്‍ സഭ പരിധിയില്‍ നിന്നും ഇവര്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ…
-
കല്‍പ്പറ്റയില്‍ സ്കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്കി നീതിയ്ക്കായി കാത്തിരിക്കുകയാണ് ഇവരുടെ കുടുംബം. മേപ്പാടി…

Local News











