News Sections: mainnews

  • ശബരിമല നട അടച്ചു

    സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തില്‍ നട അടച്ചിടാന്‍ തന്ത്രിയുടെ തീരുമാനം. മേല്‍ശാന്തിമാരും തന്ത്രിമാരും കൂടിയാലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം. തീരുമാനത്തിനു പിന്നാലെ മേല്‍ശാന്തി ശബരിമല നട അടച്ചു. ഇന്നു പുലര്‍ച്ചേ…

  • യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

    യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിന്ദുവിനും കനകദുര്‍ഗയ്ക്കും സന്നിധാനത്തെത്തി ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കി. ഇത്തവണ തടസങ്ങളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന…

  • ശബരിമല: പൊലീസ് ചെയ്‌തത് പ്രധാനമന്ത്രിയുടെ മുഖത്തടിക്കുന്നതിന് തുല്യമെന്ന് രാഹുല്‍ ഈശ്വര്‍

    ശബരിമല: പൊലീസ് ചെയ്‌തത് പ്രധാനമന്ത്രിയുടെ മുഖത്തടിക്കുന്നതിന് തുല്യമെന്ന് രാഹുല്‍ ഈശ്വര്‍

    തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനനം നടത്തിയത് ശെരിയല്ലെന്ന് ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. പൊലീസ് ചെയ്‌തത് ദേവസ്വം ബോര്‍ഡിന്റെയും, മുഖ്യമന്ത്രിയുടെയും,…

  • ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

    ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തായത്. ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു…

  • സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളെജിന് കൈമാറും

    കൊച്ചി: അന്തരിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളെജിന് കൈമാറും. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവ് ആണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. താന്‍ മരിച്ചാല്‍…

  • വനിതാമതിലുമായി യോജിപ്പില്ല എന്ന് സമസ്ത

    കോഴിക്കോട്: സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കാന്‍ താല്പര്യമില്ല എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു . സ്ത്രീകളെ മതത്തിന്റെ പരുത്തിയില്‍ നിന്നും കൊണ്ട്…

  • ഫ്രാങ്കോമുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസ്; കള്ളക്കളി നടന്നെന്ന് റിപ്പോര്‍ട്ട്

    കൊച്ചി: ഫ്രാങ്കോമുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസില്‍ കള്ളക്കളി നടന്നതായി റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും നിയമിച്ചിട്ടില്ല. നിയമനം നടക്കാത്തതിനാല്‍ കുറ്റപത്രം വൈകുകയാണ്. ഫയല്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെയാണെന്നാണ് സൂചന. തുടര്‍ന്ന്, കന്യാസ്ത്രീകള്‍ വീണ്ടും പ്രക്ഷോഭത്തിന്…

  • ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ബോ​ധ് വ​ധം: മഴു കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

    ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ഗോ​വ​ധം ആ​രോ​പി​ച്ച്‌ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ കാ​ലു​വ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ബു​ല​ന്ദ്ഷ​ഹ​റി​ന് സ​മീ​പ​മു​ള്ള ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു അ​റ​സ്റ്റെ​ന്ന്…

  • വനിതാമതില്‍ വര്‍ഗീയമതിലാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ

    വനിതാമതില്‍ വര്‍ഗീയമതിലാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ

    തിരുവനന്തപുരം: വനിതാ മതിലിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. വനിതാമതില്‍ വര്‍ഗീയമതിലാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടാണെന്നും വനിതാ മതിലിന് നിമിത്തമായത് ശബരിമല വിഷയമാണെന്നും മേഴ്‌സിക്കുട്ടിയമ്മ…

  • കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: മൂന്ന് കോടി രൂപയുടെ ഹാഷിഷ് പിടികൂടി

    കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്നു വേട്ട. മൂന്നു കോടിയുടെ ഹാഷിഷുമായി മൂന്നു മാല്വിദ്വീപ് സ്വദേശികളടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് ഇവര്‍ പിടിയിലായതെന്ന് ഷാഡോ പൊലീസ് പറഞ്ഞു.…