News Sections: mainnews
-
കെഎസ്ആര്‍ടിസിയില്‍ വീണ്ടും പ്രതിസന്ധി; നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിലച്ചേക്കും. സംയുക്ത ട്രേഡ് യൂണിയന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്മെന്റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു ഒക്ടോബര്‍…
-
രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് മുല്ലപ്പള്ളി
രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുന്നത് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാജ്യത്തെ ഇപ്പോള്‍ രക്ഷിക്കാന്‍ പറ്റുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. നമ്മുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള സഹകരണമാണ് യുഎഇയില്‍…
-
എസ്ബിഐ ശാഖ ആക്രമിച്ച സംഭവം; കീഴടങ്ങിയ എന്‍ജിഒ യൂണിയന് നേതാക്കളെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ശാഖ ആക്രമിച്ച കേസില്‍ കീഴടങ്ങിയ എന്‍ജിഒ യൂണിയന് നേതാക്കളെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കീഴടങ്ങിയ ആറുപേരെ റിമാന്‍ഡ് ചെയ്തത്. എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ…
-
ശബരിമല കേസുകള്‍ ജനുവരി 22ന് കേള്‍ക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ ജനുവരി 22ന് കേള്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യുവതീപ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ ജഡ്ജി ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധിയിലായ പശ്ചാത്തലത്തിലാണ് മുന്‍നിശ്ചയ പ്രകാരം 22ന്…
-
മകരജ്യോതി ദര്‍ശിച്ച് ഭക്തര്‍; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമല
മകരജ്യോതി ദര്‍ശിച്ച് ഭക്തര്‍, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമല. സംഘപരിവാര്‍ അക്രമങ്ങളൊഴിഞ്ഞ് ശാന്തമായ ശബരിമലയില്‍ വിശ്വാസികള്‍ ഭക്തിയുടെ നിറവിലാണ്. ഭക്തിസാന്ദ്രമായ അയ്യപ്പ സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 27 വര്‍ഷങ്ങള്‍ക്കുശേഷം 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍…
-
നാലുവരിപ്പാത നിര്‍മ്മാണം; കേന്ദ്രം കേരളത്തോട് നീതി കാണിച്ചില്ലെന്ന് മന്ത്രി ജി. സുധാകരന്
ആലപ്പുഴ: സംസ്ഥാനത്തെ നാലുവരിപ്പാത നിര്‍മ്മാണത്തില്‍ കേന്ദ്രം കേരളത്തോട് നീതി കാണിച്ചില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്.കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍ഗോഡ് തലപ്പാടിയില്‍ നിന്ന് ചെര്‍ക്കളവരെയുള്ള ആദ്യഘട്ട നിര്‍മ്മാണത്തിന് വേണ്ടി സംസ്ഥാനം ചെയ്യേണ്ടതെല്ലാം ഒരുവര്‍ഷം മുമ്ബ് തന്നെ…
-
സംവിധായകന് ലെനിന് രാജേന്ദ്രന് അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് രാജേന്ദ്രന് അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്ബ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക്…
-
മകരവിളക്ക് കാത്ത് ഭക്തര്‍: സന്നിധാനം ഭക്തിസാന്ദ്രം; തിരുവാഭരണഘോഷയാത്ര വൈകിട്ട് ശരംകുത്തിയില്‍
സന്നിധാനം: മകരവിളക്കിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയില്‍ എത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കും. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍…
-
റിസോര്‍ട്ട് ഇരട്ടകൊലപാതകം: പ്രതിയെ സഹായിച്ച ദമ്ബതികള്‍ പിടിയില്‍
ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകത്തില്‍ രണ്ട് പേര് പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന് ബോബിനെ സഹായിച്ച ദമ്ബതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗ്ഗീസിന്റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ…
-
അഭിമന്യുവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി; വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി
ഇടുക്കി: അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. വട്ടവടയില്‍ രാവിലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീടിന്റെ താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ സി പി എം ബാങ്കില്‍ നിക്ഷേപിച്ച…

Local News












