News Sections: mainnews
-
ആലപ്പാട് സമരം തീര്‍ക്കാന്‍ അനുനയ ശ്രമവുമായി കരുനാഗപ്പള്ളി എംഎല്‍എ
കൊല്ലം: ആലപ്പാട്ടെ സമരം തീര്‍ക്കാന്‍ അനുനയ ശ്രമമവുമായി കരുനാഗപ്പള്ളി എംഎല്‍എ ആര് രാമചന്ദ്രന്. വ്യവസായ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് എംഎല്‍എ മുന്നിട്ടിറങ്ങുന്നത്. സമരസമിതിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് ആര്…
-
ബീഹാറില്‍ ബിജെപിക്ക് തിരിച്ചടി: മുന്‍ എംപി പാര്‍ട്ടി വിട്ടു
പാറ്റ്ന: ബീഹാറിലെ ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് ഉദയ് സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നുവെന്നാരോപിച്ചാണ് ഉദയ് സിങ് പാര്‍ട്ടി വിട്ടത്. ബീഹാറിലെ…
-
51 യുവതികള്‍ ശബരിമല കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 51 യുവതികള്‍ ശബരിമല കയറിയെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ശബരിമല കയറിയവരുടെ പട്ടികയും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയില്‍ കയറിയ യുവതികളുടെ ആധാര്‍ നന്പര് അടക്കമാണ്…
-
ഇന്ധന വിലയില്‍ വര്‍ധനവ് വീണ്ടും തുടരുന്നു
കൊച്ചി : ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് വീണ്ടും തുടരുന്നു. പെട്രോളിന് ഏഴ് പൈസും ഡീസലിന് 19 പൈസയുമാണ് വില വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന്…
-
മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
തൃശ്ശൂര്‍: മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. രാത്രി 12 മണിയോടെ ഓര്‍ത്തഡോക്സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി.…
-
ചിന്നക്കനാല്‍ എസ്റ്റേറ്റ് കൊലപാതകം: ഒളിവില്‍പോയ പ്രതി മധുരയില്‍ പിടിയില്‍
തൊടുപുഴ: ചിന്നക്കനാല്‍ നടുപ്പാറ എസ്റ്റേറ്റ് ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. സംഭവത്തിനുശേഷം ഒളിവില്‍ പോയ ബോബിനാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയില്‍നിന്നാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്നാണു സൂചന. ഒളിവില്‍പോയ ബോബിനായി പോലീസ് വ്യാഴാഴ്ച…
-
മോഡിയെ അധികാരഭ്രഷ്ടമാക്കുക: ഫെബ്രുവരിയില്‍ എല്‍ഡിഎഫിന്റെ രണ്ട് ജാഥകള്‍, മാര്‍ച്ച് രണ്ടിന് തൃശൂരില്‍ റാലി
തിരുവനന്തപുരം > മോഡി ഭരണത്തെ അധികാരഭ്രഷ്ടമാക്കുക, കോണ്‍ഗ്രസിന്റെ അവസരവാദ നയം തുറന്നുകാട്ടുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണത്തിന് എല്‍ഡിഎഫ് രൂപം നല്കി. ഇതിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം എല്‍ഡിഎഫിന്റെ പ്രമുഖ…
-
മുഴുവന്‍സമയ സുരക്ഷവേണം: കനക ദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍
മുഴുവന്‍സമയ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കനക ദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്…
-
കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി
കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കെ പി മുഹമ്മദ് എന്നയാള്‍ സമര്‍പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കാരാട്ട്…
-
‘ഓപ്പറേഷന് താമര’ പൊളിഞ്ഞു: ബിജെപി എംഎല്‍എമാര്‍ കര്‍ണാടകത്തിലേക്ക് മടങ്ങുന്നു
ബെംഗളൂരു: കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ ഉടന്‍ താഴെയിറക്കാനാകില്ലെന്ന് ഉറപ്പായതോടെ ബിജെപി എംഎല്‍എമാര്‍ ദില്ലിയില്‍ നിന്ന് മടങ്ങിത്തുടങ്ങി. സിദ്ധഗംഗ മഠത്തിലെ 112 വയസ്സുള്ള സ്വാമിയെ കാണാനാണ് ഒഴിവുകാലയാത്ര റദ്ദാക്കി തിരികെ വരുന്നതെന്നാണ് എംഎല്‍എമാര്‍ പറയുന്നത്.…

Local News










