News Sections: mainnews
-
മിഠായി തെരുവില്‍ തീപിടുത്തം:ഫയര്‍ ഫോഴ്സെത്തി തീയണച്ചു
കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മിഠായി തെരുവില്‍ ആദ്യമായി അഗ്നിബാധ. മൊയ്തീന്‍ പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക്…
-
മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ശിവാജി പ്രതിമ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി
മുംബൈ: അറബിക്കടലില്‍ പുരോഗമിക്കുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.…
-
കുമാരസ്വാമി ബിജെപി എംഎല്‍എമാര്‍ക്ക് മന്ത്രി പദം വാഗ്ദാനം ചെയ്തുവെന്ന് യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തങ്ങളുടെ എംഎല്‍എമാര്‍ക്ക് മന്ത്രി പദവും പണവും വാഗ്ദാനം ചെയ്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി കടത്തിക്കൊണ്ടു പോയിട്ടില്ലെന്നും അദ്ദേഹം…
-
കരിമണല്‍ ഖനനം: ജനങ്ങളുടെയും സര്‍ക്കാരിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി ജയരാജന്
തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും സര്‍ക്കാരിന്റെയും തൊഴിലാളികളുടെയും താത്പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. പ്രതിസന്ധികള്‍ ഉണ്ടായാല്‍ പരിഹരിക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം…
-
ലോക്സഭ തെരഞ്ഞെടുപ്പ്; സംഘടന ചുമതലയുള്ളവര്‍ മത്സരിക്കുന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും: മുല്ലപ്പള്ളി
ദില്ലി: സംഘടന ചുമതലയുളളവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫെബ്രുവരി 20ന് മുമ്ബ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. വിജയസാധ്യതയ്ക്കാണ് മുന്‍ഗണനയെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങള്‍…
-
കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമരക്കാര്‍ പങ്കെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. കേസ് വരുന്ന ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. നാട്ടുകാരെ…
-
ആലപ്പാട് ഖനനം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം: ആലപ്പാട് ഖനന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും. മുഖ്യമന്ത്രിക്കു പുറമേ വ്യവസായ…
-
പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍
പാലക്കാട്: പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇത് നവജാതശിശുവിന്റെതേന്നാണ് പൊലീസ് സംശയിക്കുന്നത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ റെയില്‍വേ…
-
കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ബിഎംഎസ് ഒഴികെയുള്ള ജീവനക്കാര്‍ നോട്ടീസ് നല്കി. നോട്ടീസ് നല്‍കിയ യൂണിയനുകളുമായി ഇന്നു രാവിലെ പത്തിന് എംഡി ടോമിന് തച്ചങ്കരി ചര്‍ച്ച നടത്തും. അശാസ്ത്രീയമായ ഡ്യൂട്ടി…
-
പ്രതിഷേധം മലകയറി: യുവതികള്‍ തിരിച്ചിറങ്ങി
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ തിരിച്ചറിങ്ങി. പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചതിനേത്തുടര്‍ന്ന് ഇവരെ പമ്ബയിലെ പോലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റുന്നുവെന്നാണ് പോലീസ് അറിയിച്ചത്. ഇതോടെ മൂന്നു മണിക്കൂറിലേറെയായി തുടര്‍ന്ന അനിശ്ചിതത്വത്തിനാണ് അവസാനമായത്. രേഷ്മാ നിഷാന്ത്, ഷനില…

Local News















