News Sections: mainnews

  • ഉ​മ്മ​ന്‍ ചാ​ണ്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് പാ​ര്‍​ട്ടി തീ​രു​മാ​ന​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍

    തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. കേ​ര​ള​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്വ​പ്നം കാ​ണേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍…

  • ലോക്സഭാ തിരഞ്ഞെടുപ്പ്: ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിപിന്‍ കൃഷ്ണന്‍ എത്തുമോ

    പാലക്കാട്: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ സംവരണ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ കെഎസ്യു നേതാവും ഡെല്‍ഹി എയിംസ് യൂണിയന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു പിടിക്കുകയും ചെയ്ത ഡെല്‍ഹിയിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലെ സജീവ…

  • നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

    നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

    ദില്ലി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അതിനാല്‍…

  • ഇ​നി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​നി​ല്ല…​ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി

    ഇ​നി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​നി​ല്ല…​ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി

    തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ക​ളം​നി​റ​യ​വേ ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി വ​ട​ക​ര​യി​ല്‍ പു​തി​യ സ്ഥാ​നാ​ര്‍​ഥി വ​രു​മെ​ന്നും അ​റി​യി​ച്ചു.…

  • വോ​ട്ടിം​ഗ് മെ​ഷീ​ന്‍ നി​രോ​ധി​ക്കൂ, ബാ​ല​റ്റ് പേ​പ്പ​ര്‍ തി​രി​ച്ചു​കൊ​ണ്ടു​വ​രൂ: മാ​യാ​വ​തി

    വോ​ട്ടിം​ഗ് മെ​ഷീ​ന്‍ നി​രോ​ധി​ക്കൂ, ബാ​ല​റ്റ് പേ​പ്പ​ര്‍ തി​രി​ച്ചു​കൊ​ണ്ടു​വ​രൂ: മാ​യാ​വ​തി

    ല​ക്നോ: ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ നി​രോ​ധി​ക്ക​ണ​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ബി​ജെ​പി ത​ങ്ങ​ള്‍​ക്ക​നു​കൂ​ല​മാ​യി വ്യാ​പ​ക ക്ര​മ​ക്കേ​ടു വ​രു​ത്തി​യെ​ന്ന സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം. ല​ണ്ട​ന്‍…

  • ഹാ​ക്ക​ത്തോ​ണി​ലേ​ക്ക് എ​ല്ലാ പാ​ര്‍​ട്ടി​ക​ളെ​യും ക്ഷ​ണി​ച്ചി​രു​ന്നു; മ​റു​പ​ടി​യു​മാ​യി സി​ബ​ല്‍

    ന്യൂ​ഡ​ല്‍​ഹി: ല​ണ്ട​നി​ലെ ഹാ​ക്ക​ത്തോ​ണി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​ര്‍​ക്കും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍. വോ​ട്ടിം​ഗ് മെ​ഷീ​ന്‍ അ​ട്ടി​മ​റി വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ സാ​ന്നി​ധ്യം ചോ​ദ്യം ചെ​യ്ത ബി​ജെ​പി​ക്കു…

  • ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; അസ്വാഭാവികമെന്ന് പോലീസ്

    ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; അസ്വാഭാവികമെന്ന് പോലീസ്

    കണ്ണൂര്‍: ഉ​ളി​ക്ക​ലി​ല്‍ ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വാ​ട​ക​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്തി. പ​ശ്ചി​മ​ ബം​ഗാ​ളി​ലെ മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മൃ​ദ​ലു മ​ണ്ഡ​ലി (36)നെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മരണകാരണം അറിവായിട്ടില്ല. ഇയാളുടെ…

  • സിബിഐ കേസില്‍ നിന്നും ചീഫ് ജസ്റ്റീസ് പിന്മാറി

    ന്യൂഡല്‍ഹി: സിബിഐ കേസ് പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് പിന്മാറി. അലോക് വര്‍മയെ മാറ്റി എം.നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല നല്‍കിയ നടപടി ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന സംഘടന…

  • ഗുരുവായൂരില്‍ തെരുവുനായ ആക്രമണം: മൂന്ന് പേര്‍ക്ക് കടിയേറ്റു

    ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​ര്‍​ക്കു​നേ​രെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. മൂന്ന് പേര്‍ക്ക് കടിയേറ്റു. ഡ​ല്‍​ഹി ഇ​സ്കോ​ണ്‍ ആ​ശ്ര​മ​ത്തി​ല്‍ നി​ന്ന് ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സം​ഘ​ത്തി​ലെ മു​ര​ളി​കൃ​പ ദാ​സ് (26), തൃ​ത്താ​ല ത​ളി​ക്കാ​ശേ​രി അ​ത്ത​യി​ല്‍​വ​ള​പ്പി​ല്‍ സു​നി​ത (35), പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​ന്പാ​റ…

  • ക​ണ്ണു​ക​ള്‍ ക​ര്‍​ണാ​ട​ക​യി​ലേ​ക്ക്: കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രും

    ബം​ഗ​ളൂ​രു: ബി​ജെ​പി​ക്കാ​ര്‍ റാ​ഞ്ചു​മെ​ന്നു ഭ​യ​ന്ന് ബം​ഗ​ളൂ​രു​വി​ലെ റി​സോ​ര്‍​ട്ടി​ല്‍ ഒ​ളി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രും. മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണ് യോ​ഗം വി​ളി​ച്ചിരി​ക്കു​ന്ന​ത്. രാ​വി​ലെ 11നാ​ണ് യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സം റി​സോ​ര്‍​ട്ടി​ല്‍ താ​മ​സി​പ്പി​ച്ചി​രു​ന്ന…