News Sections: mainnews

  • പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക; ചൈത്രയെ വിമര്‍ശിച്ചു മുഖ്യന്‍

    പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക; ചൈത്രയെ വിമര്‍ശിച്ചു മുഖ്യന്‍

    തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് സാധാരണ പരിശോധിക്കാറില്ല. പാര്‍ട്ടികള്‍ അന്വേഷണവുമായി സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ…

  • ലോക്സഭാ സീറ്റിനായി നീക്കം ശക്തമാക്കി പിജെ ജോസഫ്: കേരള കോണ്‍​ഗ്രസില്‍ ആശയക്കുഴപ്പം

    ലോക്സഭാ സീറ്റിനായി നീക്കം ശക്തമാക്കി പിജെ ജോസഫ്: കേരള കോണ്‍​ഗ്രസില്‍ ആശയക്കുഴപ്പം

    കോട്ടയം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കൂടാതെ ഒരു സീറ്റ് കൂടി പിജെ ജോസഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ശക്തമായിരിക്കെ രക്തസാക്ഷി ദിനത്തില്‍ പിജെ ജോസഫ് തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യഞ്ജം നടത്തുന്നു. പിജെ ജോസഫ്…

  • വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ഴ്വാ​ക്കാ​യി മാ​റ​രു​ത്; മോ​ദി​യെ ഉ​ന്നം​വ​ച്ച്‌ നി​തി​ന്‍ ഗ​ഡ്ക​രി

    ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ഴ്വാ​ക്കാ​യി മാ​റ​രു​തെ​ന്നും ഇ​ത്ത​ര​ക്കാ​രെ ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു. വാ​ഗ്ദാ​നം പാ​ലി​ക്കു​ന്ന നേ​താ​ക്ക​ളെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മാ​ണ്.…

  • സ​ഖ്യ സാ​ധ്യ​ത​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍​ ശി​വ​സേ​ന എം​പി​മാ​രു​ടെ യോ​ഗം

    മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ഖ്യ സാ​ധ്യ​ത​ക​ള്‍ സം​ബ​ന്ധി​ച്ച്‌ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രാ​യു​ന്ന​തി​ന് ശി​വ​സേ​നാ ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ പാ​ര്‍​ട്ടി എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. എ​ല്ലാ എം​പി​മാ​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

  • ഹ​ര്‍​ത്താ​ലി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് മു​ഖ്യ​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ ന​ട​ന്ന ഹ​ര്‍​ത്താ​ലു​ക​ളെ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി നേ​രി​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഹ​ര്‍​ത്താ​ലു​ക​ളു​ടെ മ​റ​വി​ല്‍ അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം സ​ഹ​ക​രി​ച്ചാ​ല്‍ അ​നാ​വ​ശ്യ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍…

  • കോ​യ​മ്ബ​ത്തൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

    ചെ​ന്നൈ: കോ​യ​മ്ബ​ത്തൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന 16 സ്വ​ര്‍​ണ​ക​ട്ട​ക​ളാ​ണ് ഡി​ആ​ര്‍​ഐ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​മു​ണ്ട്.

  • പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ള​ത്തി​ല്‍

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ള​ത്തി​ല്‍

    കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് കേ​ര​ള​ത്തി​ല്‍​ലെ​ത്തും.​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കൊ​ച്ചി നാ​വി​ക സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം കൊ​ച്ചി​യി​ലും തൃ​ശൂ​രി​ലു​മാ​യി ര​ണ്ടു ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ദ്യം കൊ​ച്ചി​ന്‍ റി​ഫൈ​ന​റി​യി​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം…

  • കു​റ്റം പ​റ​യു​ന്ന​ത് മ​ല​യാ​ളി​യു​ടെ ഡി​എ​ന്‍​എ പ്ര​ശ്നം: സെ​ന്‍​കു​മാ​റി​നെ​തി​രേ ക​ണ്ണ​ന്താ​നം

    കു​റ്റം പ​റ​യു​ന്ന​ത് മ​ല​യാ​ളി​യു​ടെ ഡി​എ​ന്‍​എ പ്ര​ശ്നം: സെ​ന്‍​കു​മാ​റി​നെ​തി​രേ ക​ണ്ണ​ന്താ​നം

    തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്‌ആ​ര്‍​ഒ മു​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍ ന​ന്പി നാ​രാ​യ​ണ​ന് പ​ത്മ​ഭൂ​ഷ​ണ്‍ ന​ല്‍​കി​യ​തി​നെ വി​മ​ര്‍​ശി​ച്ച മുന്‍ ഡിജിപി ടി.പി. സെ​ന്‍​കു​മാ​റി​നെ​തി​രേ കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം രം​ഗ​ത്ത്. അം​ഗീ​കാ​രം കി​ട്ടു​ന്പോ​ള്‍ കു​റ്റം പ​റ​യു​ന്ന​ത് മ​ല​യാ​ളി​യു​ടെ ഡി​എ​ന്‍​എ പ്ര​ശ്ന​മാ​ണെ​ന്ന് ക​ണ്ണ​ന്താ​നം…

  • അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുടെ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു: മുഖ്യമന്ത്രി

    തിരുവനന്തപുരം: അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്.…

  • ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് കുമ്മനം രാജശേഖരന്‍

    ഐസ്വാള്‍: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്ബോള്‍ ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വ ബില്ലിനെ ചൊല്ലി സംസ്ഥാനം പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ പരിപാടി ബഹിഷ്‌കരിച്ചതോടൊണ് ഗവര്‍ണര്‍ക്ക് ആളൊഴിഞ്ഞ…