ചെന്നൈ: കോയമ്ബത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കോടികള്‍ വിലമതിക്കുന്ന 16 സ്വര്ണകട്ടകളാണ് ഡിആര്‍ഐ അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.












