വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ന്‍ തീ​പി​ടി​ത്തം

ഹൈ​ദ​രാ​ബാ​ദ്: വി​ശാ​ഖ​പ​ട്ട​ണ​ത്ത് വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ന​ഗ​ര​സ​ഭ​യു​ടെ പൈ​പ്പ്‌ലൈന്‍ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല. അ​ഞ്ചോ​ളം അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *