News Sections: mainnews

  • കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍; കെ കെ രമയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍ അനുവദിച്ചു എന്നുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരനെ…

  • ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ​ട​ക്ക ഫാ​ക്ട​റി​യി​ല്‍ സ്ഫോ​ട​നം; മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

    ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ​ട​ക്ക ഫാ​ക്ട​റി​യി​ല്‍ സ്ഫോ​ട​നം; മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

    ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബാം​ദ ജി​ല്ല​യി​ലെ ബി​സ​ന്ദ​യി​ല്‍ പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ അ​ഞ്ചി​ലേ​റെ പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ബി​സ​ന്ദ​യി​ലെ നാ​ഫി​സ് ഫ​യ​ര്‍​വ​ര്‍​ക്സ് ഫാ​ക്ട​റി​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട ഏ​ഴോ​ടെ​യാ​ണ്…

  • തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ല്‍​പാ​ത; ചെ​ല​വ് 55,000 കോ​ടി

    തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് സ​മാ​ന്ത​ര റെ​യി​ല്‍​വേ പാ​ത​യു​ടെ നി​ര്‍​മാ​ണം ഈ ​വ​ര്‍​ഷം തു​ട​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. 550 കി​ലോ​മീ​റ്റ​ര്‍ പാ​ത​യ്ക്ക് 55,000 കോ​ടി രൂ​പ ചെ​ല​വ് വ​രും. ഈ ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യാ​ല്‍ തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് യാ​ത്ര​യ്ക്ക്…

  • ഗാന്ധിവധത്തെ പ്രകീര്‍ത്തിച്ച ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    അലിഗന്ധ്: ഉത്തര്‍പ്രദേശില്‍ ഗാന്ധിവധത്തെ പ്രകീര്‍ത്തിച്ച ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേരടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനമായിരുന്ന ഇന്നലെ ഗാന്ധിയുടെ കോലത്തിന്…

  • കെഎം മാണിക്ക് പിറന്നാള്‍ ; നിയമസഭയില്‍ ആശംസ നേര്‍ന്ന് പിണറായി

    തിരുവനന്തപുരം: ബജറ്റ് ദിനത്തിത്തിന്റെ തുടക്കത്തില്‍ നിയമസഭയിലെ പ്രധാന ആകര്‍ഷണം കെഎം മാണിയായിരുന്നു. സാമാജികരെല്ലാം ആദ്യമെത്തിയത് കെഎം മാണിയുടെ ഇരിപ്പിടത്തിനരികിലേക്ക്. കൈ കൊടുത്തും ആശംസ നേര്‍ന്നും മന്ത്രിമാരും എംഎല്‍എമാരും മാണിക്കടുത്തെത്തി. സഭയ്ക്ക് പുറത്ത് ബദ്ധ വൈരിയാണെങ്കിലും…

  • വരുന്നത് ജനപ്രിയ ബജറ്റ്, സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കും: തോമസ് ഐസക്

    വരുന്നത് ജനപ്രിയ ബജറ്റ്, സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കും: തോമസ് ഐസക്

    തിരുവനന്തപുരം: കേരള പുനര്‍ നിര്‍മാണത്തിനായി വലിയ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും…

  • ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ജാ​ര്‍​ഖ​ണ്ഡി​ലെ സ്ഥി​തി​ വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

    റാ​ഞ്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജാ​ര്‍​ഖ​ണ്ഡി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ജാ​ര്‍​ഖ​ണ്ഡി​ലെ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച. മാ​വോ​യി​സ്റ്റ് പ്ര​ശ്ന ബാ​ധി​ത…

  • വ​യ​നാ​ട് പീ​ഡ​നം; ഒ.​എം. ജോ​ര്‍​ജി​നെ പാ​ര്‍​ട്ടി​യില്‍ നി​ന്നു പു​റ​ത്താ​ക്കി

    തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഒ.​എം. ജോ​ര്‍​ജി​നെ പാര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജോ​ര്‍​ജി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി നേ​ര​ത്തെ സ​സ്പെ​ന്‍​ഡു…

  • ശ​ബ​രി​മ​ല സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ മോ​ദി​യു​ടെ അ​നു​യാ​യി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​നു​യാ​യി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് മു​റി​വേ​ല്‍​പ്പി​ച്ച​ത് ആ​ര്‍​എ​സ്‌എ​സു​കാ​രാ​ണ്. കേ​ര​ള​ത്തി​നെ​തി​രെ മോ​ദി പ​റ​ഞ്ഞി​ട്ടും പ്ര​തി​പ​ക്ഷം പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല​വി​ഷ​യം രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ന്‍…

  • എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ പട്ടിണി സമരത്തില്‍ നിന്ന് പിന്മാറില്ല: ദയാഭായി

    തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദയാഭായി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആരംഭിക്കുന്ന പട്ടിണി സമരത്തില്‍ നിന്ന് പിന്മാറാനുള്ള അഭ്യര്‍ഥന തള്ളുന്നുവെന്ന് ദയാഭായി പ്രതികരിച്ചു. ആദ്യം ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കട്ടെയെന്ന് ദയാഭായി തിരുവനന്തപുരത്ത് പറഞ്ഞു.…