News Sections: mainnews

  • നോട്ട‌് നിരോധനം ആരുടെ ഉപദേശത്തില്‍: പിണറായി വിജയന്‍

    നോട്ട‌് നിരോധനം ആരുടെ ഉപദേശത്തില്‍: പിണറായി വിജയന്‍

    നോട്ട‌്നിരോധനം സാമ്ബത്തികരംഗം തകര്‍ക്കുമെന്ന‌് റിസര്‍വ‌് ബാങ്ക‌് മുന്നറിയിപ്പ‌് നല്‍കിയിട്ടും ആരുടെ ഉപദേശം സ്വീകരിച്ചാണ‌് നിരോധനം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആലത്തൂര്‍ ലോക‌്സഭാ മണ്ഡലം എല്‍ഡിഎഫ‌് തെരഞ്ഞെടുപ്പ‌് കണ്‍വന്‍ഷന്‍ ഉദ‌്ഘാടനം…

  • ജാ​ര്‍​ഖ​ണ്ഡി​ല്‍ അ​ഞ്ച് ന​ക്സ​ലു​ക​ള്‍ പിടിയില്‍

    റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ അ​ഞ്ച് ന​ക്സ​ലു​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബൊ​ക്കാറോ​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ന്‍റ​ലി​ജ​ന്‍​സ് വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​തെ​ന്ന് രാം​ഗ​ഡ് എ​സ്പി നി​ധി ത്രി​വേ​ദി പ​റ​ഞ്ഞു. നി​രോ​ധി​ത തീ​വ്ര…

  • ബിജെപിയില്‍ തമ്മിലടി; സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ ‘ഒന്നാം പേരുകാരനെ’ പരസ്യപ്പെടുത്തിയതിനെതിരെ മുരളീധരപക്ഷം

    ബിജെപിയില്‍ തമ്മിലടി; സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ ‘ഒന്നാം പേരുകാരനെ’ പരസ്യപ്പെടുത്തിയതിനെതിരെ മുരളീധരപക്ഷം

    തിരുവനന്തപുരം: ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടികയിലെ ഒന്നാം പേരുകാരനെ’ പരസ്യപ്പെടുത്തിയതിനെ ചൊല്ലി ഗ്രൂപ്പ് പോര്. കഴിഞ്ഞ ദിവസം കോട്ടയത്ത് അഖിലേന്ത്യ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയയോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പേരുകള്‍ പുറത്ത് വന്നിരുന്നു. പത്തനംതിട്ട…

  • സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച്‌ ഉമ്മന്‍ ചാണ്ടി

    സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച്‌ ഉമ്മന്‍ ചാണ്ടി

    ന്യൂ ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടി വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ചത്. അതേസമയം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ തീരുമാനം…

  • വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ള്‍ ആ​റു ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ന​ട​ത്താ​ന്‍ പി​എ​സ്‌​സി തീ​രു​മാ​നം

    വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ള്‍ ആ​റു ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ന​ട​ത്താ​ന്‍ പി​എ​സ്‌​സി തീ​രു​മാ​നം

    തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ വ​കു​പ്പു​ത​ല പ്ര​മോ​ഷ​ന്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​ന്‍ പി​എ​സ്‌​സി തീ​രു​മാ​നം. ഈ ​മാ​സം 17 മു​ത​ല്‍ മേ​യ് 12 വ​രെ നീ​ളു​ന്ന ആ​റു ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യാ​ണു വ​കു​പ്പു​ത​ല പ്ര​മോ​ഷ​ന്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തു…

  • പ​ട്ടാ​ന്പി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24 കൗ​ണ്‍​സി​ല​ര്‍​മാ​രെ അ​യോ​ഗ്യ​രാ​ക്കി

    തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ​ട്ടാ​ന്പി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 24 കൗ​ണ്‍​സി​ല​ര്‍​മാ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​യോ​ഗ്യ​രാ​ക്കി. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 143എ ​പ്ര​കാ​രം നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ ആ​സ്തി-​ബാ​ദ്ധ്യ​താ​വി​വ​രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച…

  • രാ​ഹു​ല്‍ ഗാ​ന്ധി വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

    രാ​ഹു​ല്‍ ഗാ​ന്ധി വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

    ന്യൂ​ഡ​ല്‍​ഹി: വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗും പ​ങ്കെ​ടു​ക്കും. ജി-20 ​രാ​ജ്യ​ങ്ങ​ളി​ലേ​യും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​യും സ്ഥാ​ന​പ​തി​മാ​രു​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ…

  • വിദ്യാഭ്യാസ കലണ്ടറായി ; ജൂൺ 3ന‌് സ‌്കൂൾ തുറക്കും അധ്യയന ദിനങ്ങൾ 203

    തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ അടുത്ത അധ്യയന വർഷത്തെ മുഴുവൻ അക്കാദമിക‌് ദിനങ്ങളും അടയാളപ്പെടുത്തുന്ന വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു. അടുത്ത വർഷം ആറ‌് ശനിയാഴ‌്ച ഉൾപ്പെടെ ആകെ 203 അധ്യയന ദിനങ്ങൾ ഉണ്ടാകും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 226…

  • ഗാ​ന്ധി​ജി​യെ കൊ​ന്ന​വ​ര്‍ രാ​ജ്യ​സ്നേ​ഹം പ​ഠി​പ്പി​ക്കേ​ണ്ട; മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ മ​മ​ത

    കോ​ല്‍​ക്ക​ത്ത: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഗാ​ന്ധി​ജി​യെ കൊ​ന്ന​വ​രി​ല്‍​നി​ന്നു രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ പാ​ഠം ആ​വ​ശ്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ മ​മ​ത, ബി​ജെ​പി​യെ ആ​ര് എ​തി​ര്‍​ത്താ​ലും അ​വ​രെ ദേ​ശ​ദ്രോ​ഹി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.…

  • അ​ഭി​ന​ന്ദ​ന്‍റെ ധീ​ര​ത രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്നു

    ജ​യ്പു​ര്‍: പാ​ക് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​ന്‍ വൈ​മാ​നി​ക​ന്‍ വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍ കു​ട്ടി​ക​ള്‍​ക്കു പാ​ഠ്യ​വി​ഷ​യ​മാ​കു​ന്നു. അ​ഭി​ന​ന്ദ​ന്‍റെ ജീ​വി​ത​ക​ഥ പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഗോ​വി​ന്ദ് സിം​ഗ് ദൊ​ത്താ​സ​റ​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ്…