News Sections: mainnews
-
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് വീണ്ടും പത്രിക സമര്‍പ്പിച്ചു
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്തുള്ള പത്രികയാണ് നല്‍കിയത്. പുുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരേ 240…
-
ആവേശത്തേരിലേറി രാഹുല്‍ എത്തുന്നു; പത്രിക സമര്‍പ്പണം ഇന്ന്
കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നു പത്രികാസമര്‍പ്പിക്കും. രാഹുല്‍ ഗാന്ധി രാവിലെ ഒമ്ബതരയ്ക്കു ഹെലികോപ്റ്ററില്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കഗാന്ധിയും…
-
കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ ബസുകള്‍ തമ്ബാനൂരില്‍ നിന്ന് പിടിച്ചെടുത്തു; ആറു മാസത്തെ നികുതി അടച്ചാല്‍ വിട്ടു തരാമെന്ന് ആര്.ടി.ഒ
കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ ബസുകള്‍ പിടിച്ചെടുത്തു. സര്‍ക്കാരിലേക്ക് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സിയുടെ മൂന്ന് സ്കാനിയ ബസുകള്‍ ആര്.ടി.ഒ വിഭാഗം പിടിച്ചെടുത്തത്. കോര്പ്പറേഷന് വാടകയ്ക്ക് എടുത്ത ബസുകളുടെ സെപ്റ്റബര്‍ 20 വരെയുള്ള നികുതിയെ അടച്ചിരുന്നുള്ളൂ. കഴിഞ്ഞ…
-
രാഹുലിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കയും വയനാട്ടിലെത്തും, ഇരുവരും റോഡ് ഷോ നടത്തും
നാളെ രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലിന്റെ അവസാന ദിവസമായ ഏപ്രില്‍ നാലിന് രാവിലെ കല്‍പ്പറ്റ കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കൊപ്പം നാമനിര്‍ദ്ദേശ പത്രിക…
-
തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥി
നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം തീരുമാനിച്ചു. നേരത്തെ ബിഡിജെഎസിനാണ് തൃശൂര്‍ സീറ്റ് നല്‍കിയിരുന്നത്. ഇവിടെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും എന്നായിരുന്നു തീരുമാനം. എന്നാല്‍ വയനാട് രാഹുല്‍…
-
കത്തുകളോടു രാഹുല്‍ പ്രതികരിച്ചില്ല; വയനാട്ടിലും മത്സരിക്കുമെന്ന് സരിത എസ്. നായര്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും മത്സരിക്കുമെന്ന് സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അവര്‍ പറഞ്ഞു. തന്റെ പരാതികളോട് ഇതേവരെ രാഹുല്‍…
-
ഒരു കച്ചവടവും യുഡിഎഫിനെ രക്ഷിക്കില്ല ; മതനിരപേക്ഷതയെന്നത് വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കല്‍ : പിണറായി വിജയന്
ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പരസ്യമായല്ലെങ്കിലും പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഏതൊക്കെ മണ്ഡലത്തില്‍ എങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഇത് ഗൗരവമായി…
-
മുനമ്ബം മനുഷ്യക്കടത്ത്: ബോട്ട് ഉടമ അടക്കമുള്ള പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസില്‍ ജയില്‍ കഴിയുന്ന ബോട്ട് ഉടമ അനില്‍ കുമാര്‍ അടക്കം മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോട്ട് ഉടമ അനില്‍ കുമാറിന് പുറമെ ഇടനിലക്കാരായ പ്രഭു,…
-
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുലര്‍ച്ചെ നാലരയോടെയാണ് ഷോപ്പിയാനിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാ സേന വളഞ്ഞത്. തുടര്‍ന്ന് വീടിനകത്തു നിന്ന് സൈന്യത്തിന് നേരെ വെടിവയ്പുണ്ടാവുകയായിരുന്നു. സ്ഥലത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും…
-
ധര്‍വാഡ് ദുരന്തം; മരിച്ചവരുടെ എണ്ണം 13 ആയി
ബംഗളൂരു: ഉത്തര കര്‍ണാടകയിലെ ധര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 13 ആയി. കെട്ടിടാവശിഷ്ടങ്ങള്ക്കി ടയില്‍നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍കൂടി ലഭിച്ചതോടെയാണിത്. ദുരന്തം നടന്നു മൂന്നു ദിവസത്തിനുശേഷമാണ് ആറ് മൃതദേഹങ്ങള്‍ ദേശീയ ദുരന്ത…

Local News













