News Sections: mainnews
-
ആബുലന്‍സില്‍ എത്തിച്ച നവജാത ശിശുവിനെതിരേ വര്‍ഗീയ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കാസര്‍ഗോട്ടെ ദമ്ബതികളുടെ 15 ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരേ പോലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്…
-
മോശമായി പെരുമാറിയവരെ തിരിച്ചെടുത്തു; കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു
ലക്നോ: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചതായി റിപ്പോര്‍ട്ട്. ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷവും പ്രിയങ്ക ഒഴിവാക്കി.…
-
ശബരിമല കര്‍മ്മ സമിതിയുടെ ഫ്ളക്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു
ശബരിമല കര്‍മ്മസമിതി തിരുവനന്തപുരം നഗരത്തിനുള്ളില്‍ സ്ഥാപിച്ച ഫഌക്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കി തുടങ്ങി. 24 ഫളക്സുകളില് 8 എണ്ണം നീക്കം ചെയ്തു. ഇതിനെതിരെ കര്‍മ്മ സമിതി രംഗത്ത് എത്തി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്…
-
ജിഹാദിയുടെ വിത്ത്’; ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ അധിപേക്ഷിച്ച ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി…
-
വോട്ടിന് പണം എറിഞ്ഞ് ദിനകരനും; എഎംഎംകെ നേതാവില്‍നിന്നും 1.48 കോടി പിടിച്ചെടുത്തു
തേനി: തമിഴ്നാട് തേനി മണ്ഡലത്തിലെ ആണ്ടിപ്പട്ടിയില്‍ ടിടികെ ദിനകരന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകനില്‍നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത 1.48 കോടി രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ്ടിപ്പട്ടിയില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം…
-
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍: സുരക്ഷ ശക്തമാക്കി പോലീസ്
കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ അദ്ദേഹം നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുശേഷം ആദ്യമായാണ് ജില്ലയിലെത്തുന്നത്. വയനാട്ടിലെത്തുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ…
-
97 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
97 ലോക്സഭാ മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കര്‍ണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍. ഉത്തര്‍പ്രദേശില്‍ എട്ടു സീറ്റുകളും മഹാരാഷ്ട്രയില്‍ 10 സീറ്റുകളിലുമാണ് രണ്ടാം…
-
പെരുമാറ്റചട്ടലംഘനം; തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധി സുപ്രീംകോടതി ഇന്ന് പരിശോധിക്കും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമീഷന്റെ അധികാര പരിധി സുപ്രീംകോടതി ഇന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കമീഷന് എന്തെല്ലാം അധികാരം ഉപയോഗിക്കാനാകും എന്നതാണ് കോടതി പരിശോധിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് തടയണമെന്ന്…
-
മോദിക്ക് ഭയമാണെന്ന് ഖുശ്ബു, രാഹുല്‍ഗാന്ധിയുടെ നിലപാട് അംഗീകരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും തുറന്നടിച്ച് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുഷ്ബു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ മോദിക്ക് ഭയമാണെന്നു ഖുശ്ബു പറഞ്ഞു. ലിംഗ സമത്വം അംഗീകരിക്കുന്ന സുപ്രീം കോടതി…
-
“കാവല്ക്കാരന് കള്ളനാണെന്നു പറഞ്ഞില്ല’; രാഹുലിനെതിരേ സുപ്രീംകോടതി; നോട്ടീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടു സുപ്രീം കോടതി വിശദീകരണം തേടി. റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധി തെറ്റായി ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ്…

Local News










