രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍: സുരക്ഷ ശക്തമാക്കി പോലീസ്

ക​ല്‍​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് വ​യ​നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. മ​ണ്ഡ​ലത്തിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​കൂ​ടി​യാ​യ അ​ദ്ദേ​ഹം നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ല്‍ തി​രു​നെ​ല്ലി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക.

പി​താ​വ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത പാ​പ​നാ​ശി​നി​യി​ല്‍ പി​തൃ​ത​ര്‍​പ്പ​ണം ന​ട​ത്തു​ക​യും ബ​ത്തേ​രി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു പൊ​തു​യോ​ഗ​ത്തി​ല്‍ രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യും. തി​രു​നെ​ല്ലി ക്ഷേ​ത്ര പ​രി​സ​ര​ത്തും പാ​പ​നാ​ശി​നി തീ​ര​ത്തും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *