News Sections: mainnews
-
ആഗ്രഹിച്ചത് സൈന്യത്തില്‍ ചേരാന്‍; പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നില്ലെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: സൈന്യത്തില്‍ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സമയത്ത് സന്യാസിയാകണമെന്നും ആഗ്രഹിച്ചിരുന്നു. താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. രാമകൃഷ്ണ മിഷന് സ്വാധീനിച്ചെന്നും മോദി പറഞ്ഞു. നടന് അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി…
-
ഫണ്ട് നല്‍കിയില്ല, പിന്തുണച്ചില്ല; കെപിസിസി നേതൃത്വത്തിനെതിരെ വി.കെ. ശ്രീകണ്ഠന്
പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും വിജയസാധ്യത നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. എതിരാളികള്‍ മത്സരിച്ച് പണം…
-
മൂന്നു മണിക്കൂറില്‍ 14.12 ശതമാനം പോളിങ്; കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
മൂന്നു മണിക്കൂര്‍ പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് 14.12 ശതമാനം പോളിങ് രേഖപ്പെടുത്തി.അതേസമയം പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായതോടെ വോട്ടിങ് നിര്‍ത്തിവെച്ചു. ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ രേഖപ്പെടുത്തി. തകരാര്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ മാറ്റി നല്‍കാനും കളക്ടര്‍മാര്‍ക്ക്…
-
ബിജെപിയുടെയുംകോണ്ഗ്രസിന്റെയും അതിമോഹം തകര്‍ന്നടിയും; എല്‍ഡിഎഫ് പ്രശംസനീയമായ വിജയം നേടും:മുഖ്യമന്ത്രി
കണ്ണൂര്‍:ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ കാണാനാകും എന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വോട്ടുചെയ്ത ശേഷം പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപവും വംശഹത്യയും സംഘടിപ്പിച്ചവര്‍ ഇവിടെവന്നു റോഡ് ഷോ നടത്തി ജനങ്ങള്‍…
-
വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാര്‍
തിരുവനന്തപുരം: കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാര്‍. മെഷിന് തകരാറ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് വൈകി. കാസര്‍ഗോഡ് 20 ബൂത്തുകളിലും ഇടുക്കിയില്‍ മൂന്നിടത്തും വടകരയില്‍ രണ്ടിടത്തും വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചു. കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ 149-ാം…
-
14 സംസ്ഥാനങ്ങളിലെ 116 ലോക്സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 116 ലോക്സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ…
-
ഇടതുപക്ഷത്തിനു ശക്തമായ സ്വാധീനമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം – പ്രവാസി സംഘടനകള്‍
ഒന്നാം യുപിഎ സര്‍ക്കാരിനു സമാനമായ അഴിമതി രഹിത ജനപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ കേന്ദ്രത്തില്‍ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യം അനിവാര്യമാണെന്നും, അതുകൊണ്ട് കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നും ഇടതുപക്ഷ സാരഥികളെ…
-
അക്രമത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബിജെപി ശ്രമം: കോടിയേരി
സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഒരുവശത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫും മറുവശത്ത് ബിജെപിയും നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച്…
-
ഇനി നിശ്ശബ്ദ പ്രചാരണം; നാളെ ബൂത്തിലേക്ക്
നാടെങ്ങും തിളച്ചുയര്‍ന്ന പോരാട്ടച്ചൂടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രീയ കേരളം ഒന്നരമാസം സാക്ഷ്യംവഹിച്ച വാശിയേറിയ പ്രചാരണത്തിന് അത്യന്തം ആവേശം മുറ്റിയ അന്തരീക്ഷത്തിലാണ് സമാപനമായത്. തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച കേരളം ബൂത്തിലേക്ക്…
-
സ്ട്രോംഗ് റൂമില്‍ ഇടിച്ചുകയറി പരിശോധന; ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്
മധുര: വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിന് അരികെയുള്ള മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഉദ്യോഗസ്ഥര്‍ക്കു സസ്പെന്ഷന്. തമിഴ്നാട്ടിലെ മധുര ലോക്സഭാ മണ്ഡലത്തിലാണു സംഭവം. ഒരു വനിതാ എക്സൈസ് ഉദ്യോഗസ്ഥയെയും മൂന്നു സര്‍ക്കാര്‍…

Local News












