News Sections: mainnews
-
ജസ്റ്റിസ് നിയമനം: നിലപാടിലുറച്ച് സുപ്രീംകോടതി കൊളീജിയം
ദില്ലി: ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് കൊളീജിയം. സീനിയോറിറ്റിക്ക് അല്ല മികവിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന്…
-
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: നടപടി ഇന്നുണ്ടാകുമെന്ന് ഡിജിപി
തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് സംബന്ധിച്ച് നടപടി ഇന്നു ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചിരുന്നു.…
-
നവജാത ശിശുവിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു; മന്ത്രിക്ക് നവമാധ്യമങ്ങളുടെ കൈയടി
കൊച്ചി: ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്നു മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ഫേസ്ബുക്ക് പേജില്‍ കുഞ്ഞിന്റെ മാതാവിന്റെ സഹോദരന് രോഗവിവരം…
-
സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നു. സംസ്ഥാനത്തെ ശക്തമായ കടലാക്രമണവും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്കാന്…
-
സംസ്ഥാനത്തെ 259 ബസുകള്‍ക്കെതിരെ കേസെടുത്തു; 3.74 ലക്ഷം രൂപ പിഴ ചുമത്തി
കോഴിക്കോട്: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തൊട്ടാകെ 259 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ പിഴ ചുമത്തി. അതേസമയം, നിരന്തര പരിശോധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട്…
-
ആലപ്പുഴ ദേശീയപാതയില്‍ വാഹനാപകടം; പ്രതിശ്രുതവരന് ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു
ആലപ്പുഴ: കണിച്ചുകുളങ്ങരയ്ക്കു സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന് ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വനീഷ് (25) വിജയകുമാര്‍ (38) പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച…
-
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്ക്: കെജ്രിവാള്
ഈ ലോക്സഭ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇത് രാജ്യത്തേയും അതിന്റെ ഭരണഘടനയേയും രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടുമൊരു സര്‍ക്കാരുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിത്ത് മാത്രമായിരിക്കും എന്ന് ആം ആദ്മി…
-
“പിഎം മോദി’ മേയ് 19ന് മുന്‍പ് റിലീസ് ചെയ്യരുതെന്ന് തെര. കമ്മീഷന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “പിഎം മോദി’ എന്ന ചലച്ചിത്രം മേയ് 19ന് മുന്‍പ് റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടക്കാനാണ് ഈ നിര്‍ദേശമെന്നും തെര. കമ്മീഷന്…
-
ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്നായികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട്…
-
വടകരയിലും കോഴിക്കോട്ടും വോട്ടു കച്ചവടം നടന്നെന്ന് സിപിഎം
കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വടകരയിലും കോഴിക്കോട്ടും വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്ത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിലും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും വോട്ടു…

Local News
















