News Sections: mainnews
-
എ എന്‍ 32 വിമാനം കാണാതായ സംഭവത്തിൽ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്
ഇറ്റാനാഗര്: അരുണാചലില്‍ കാണാതായ വ്യോമസേന വിമാനമായ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ ബന്ധുക്കളെ എയര്‍ഫോഴ്സ് വിഭാഗം ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നു മലയാളികളടക്കം 13 പേരാണ് വിമാനത്തില്‍…
-
രൂക്ഷമായ കടലാക്രമണം;കടപ്പുറം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം നേരിടുന്ന വലിയതുറ കടപ്പുറം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തി . പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി മന്ത്രിയെ തടഞ്ഞു. കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍…
-
പാലാരിവട്ടം മേല്‍പാലം;മന്ത്രിയുടെ ജോലി ഭരണാനുമതി നല്കല് മാത്രം, മറ്റെല്ലാം ഉദ്യോഗസ്ഥര്‍ ,വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കുമെന്നും മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം മേല്‍പാലം ക്രമക്കേടില്‍ എല്ലാവര്ക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ്. മന്ത്രിയായിരുന്ന താന്‍ പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും,മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലത്തിനും റോഡിനും…
-
കാന്‍സറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം; നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സറില്ലാത്ത രോഗിയ്ക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ രജനിയുടെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.അര്‍ബുദ രോഗമുണ്ടെന്ന പേരില്‍ വീട്ടമ്മയ്ക്ക് കീമോ തെറാപ്പി ചികിത്സ നടത്തിയ സംഭവം…
-
വെള്ളിയാഴ്ചവരെ മഴ കനക്കും ;ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച വരെ മഴ ശക്തമായി പെയ്യാനും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനു അടുത്ത് രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ഇന്നു ചുഴലിക്കാറ്റായി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുന്നതായാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ…
-
എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയം, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്.…
-
ആദ്യ ഫല സൂചനകള്‍ പുറത്ത്; കേരളത്തില്‍ ഒപ്പത്തിനൊപ്പം; ദേശീയ തലത്തില്‍ എന്‍ഡിഎ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുന്നു. ദേശീയ തലത്തില്‍ എന്‍ഡിഎക്കും കേരളത്തില്‍ എല്‍ഡിഎഫിനും അനുകൂലമായ ഫലസൂചനകളാണ് പുറത്തുവരുന്നത്. രാജ്യത്താകമാനം 37 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ യുപിഎ 13 സീറ്റില്‍ മാത്രമാണ മുന്നിട്ട് നില്‍ക്കുന്നത്. കേരളത്തില്‍…
-
നിര്‍ണായക നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍; യുപിഎ വിപുലീകരിക്കും
വോട്ടെണ്ണല്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ ശേഷിക്കെ നിര്‍ണായക നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍ യുപിഎ മുന്നണി വിപുലൂകരിച്ച് സെക്കുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പുതിയ മുന്നണി രൂപീകരിക്കും. ഭൂരിപക്ഷത്തിനുള്ള സംഖ്യ കിട്ടിയാൽ സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്…
-
വോട്ടെണ്ണാൻ ക്രമീകരണങ്ങൾ പൂർത്തിയായതായി;വിവിപാറ്റ് വിധി അന്തിമമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം:വോട്ടെണ്ണാൻ ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെണ്ണലിനിടെ വോട്ടിംഗ് മെഷിനിലെ വോട്ടും വിവി പാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവി പാറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.…
-
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഉത്തരവ്. സംഭവത്തില്‍ ജില്ലാ മെഡിക്കൽ…

Local News
















