News Sections: mainnews
-
വ്യോമസേനാ ഫ്ളൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം ഫ്ലൈറ്റ് തകര്‍ന്ന് മരണപ്പെട്ട പതിമൂന്ന് വ്യോമാസേനാ ഉദ്യോഗസ്ഥരില്‍ അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ അനൂപ്കുമാറിന്റെ മൃതദേഹം ഇന്ന് ജന്മനാടായ ആലഞ്ചേരിയില്‍ എത്തിക്കും. ആസമിലെ ജോര്‍ഹടില്‍ നിന്നും വ്യോമാസേനാ…
-
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി : പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി എടുത്തത് . നഗരസഭയുടെ നടപടിയിലെ നിയമപരമായ രേഖകള്‍ എല്ലാം കോടതി…
-
പോലീസുകാരിയെ തീവച്ചുകൊന്ന കേസിലെ പ്രതി അജാസിനും അതേ വിധി; മരണം ഇന്നലെ വൈകിട്ട്
ആലപ്പുഴ: പൊലിസുകാരി സൗമ്യയെ ചുട്ടുകൊന്നശേഷം ജീവനൊടുക്കാന്‍ ശ്രമിക്കവേ ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞ പ്രതി അജാസും മരിച്ചു. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യ പുഷ്പാകരനെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍…
-
പോലീസുകാരന് ചുട്ടുകൊന്ന സൗമ്യയുടെ സംസ്കാരം ഇന്ന്; വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനം
ആലപ്പുഴ: മാവേലിക്കരയില്‍ പോലീസുകാരന് ചുട്ടുകൊന്ന കൊലപ്പെടുത്തിയ പൊലീസുകാരി സൗമ്യാ പുഷ്പാകരന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. സൗമ്യാ നാല് വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ രാവിലെ ഒമ്ബത് മണിയോടെ മൃതദേഹം…
-
ചന്ദ്രനെ ഇന്ന് സ്ട്രോബറി നിറത്തില്‍ കാണാം ; ആകാംഷയോടെ ശാസ്ത്രലോകം
ഇന്ന് ആകാശത്തു ചന്ദ്രനെ സ്ട്രോബറി നിറത്തില്‍ കാണാം. ഈ വര്‍ഷത്തെ ആറാമത്തെ പൂര്‍ണ്ണ ചന്ദ്രനാണ് ഇന്ന് തെളിയാന്‍ പോകുന്നത്. ജൂണ്‍ 17 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഈ പ്രതിഭാസം ആകാശത്ത് കാണാന്‍ സാധിക്കുകയെന്ന് നാസയിലെ…
-
ഇനി ഓം ബിര്‍ള ലോക്സഭാ സ്പീക്കര്‍
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കറായി രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപി ഓം ബിര്‍ളയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തില്‍ ആണ് ഓം ബിര്‍ളയെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്…
-
അടൂരിലെ ആയുര്‍വേദ നഴ്സിങ് സ്ഥാപനത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായി
കൊച്ചി: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിങ് സ്ഥാപനത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധണ്ണയിൽ കണ്ടെത്തി . മലപ്പുറം വഴിക്കടവിലെ വാടക വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.…
-
വ്യവസായിയുടെ ആത്മഹത്യ; പ്രതിപക്ഷം പ്രതിഷേധിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി.
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. കെട്ടിട നിര്‍മാണത്തില്‍ അപാകത ഇല്ലെന്ന് ടൗണ്‍ പ്ലാനര്‍ വ്യക്തമാക്കിയതാണെന്നും നരഹത്യയാണ് നടന്നതെന്നും പ്രമേയത്തിന് അനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു.…
-
പതിനേഴാം ലോക്സഭ സമ്മേളനം: ഇന്നു സ്പീക്കറെ തീരുമാനിക്കും
ന്യൂഡല്‍ഹി: പതിനേഴാം ലോകസഭ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ കേരളമടക്കം 23 സംസ്ഥാനങ്ങളിലെ…
-
പുല്‍വാമയില്‍ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു
പുല്‍വാമ : പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു. ജമ്മുകശ്മീരിലെ അനന്ത് നഗറില്‍ സൈനികരും ഭീകരരും ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് മരിച്ചു…

Local News


















