പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖലിസ്ഥാന്‍ നേതാവടക്കം അഞ്ചുപേരെ മോചിപ്പിച്ചു

November 27th, 2016

പൊലിസ് യൂനിഫോം ധരിച്ചെത്തിയ സായുധ സംഘം പഞ്ചാബിലെ നാഭ സെന്‍ട്രല്‍ ജയിലിലേക്ക് വെടിവയ്പ്പ് നടത്തി. തുടര്‍ന്ന് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് നേതാവിനെയും കൂടെയുള്ള നാലുപേരെയും ജയില്‍ മോചിപ്പിച്ചു കൊണ്ടുപോയി. ഇന്നു രാവി...

Read More...

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി

November 27th, 2016

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെങ്കിലും ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന കാര്യം പരിഗണിനയിലാണെന്നും മന്ത്രി പറഞ്ഞു. ...

Read More...

മാവോയിസ്റ്റുകളുടെ ശരീരത്തില്‍ വെടിയേറ്റ 30 മുറിവുകള്‍;ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

November 27th, 2016

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റ 30 മുറിവുകളുണ്ടെന്ന് സൂചന. കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ 11 ഉം അജിതയെന്ന കാവേരിയുടെ മൃതദേഹത്തില്‍ 19ഉം പാടുക...

Read More...

ബലാത്സംഗം ചെയ്യുന്നവന്റെ ലിംഗം ഛേദിക്കണം: മീരാ ജാസ്മിന്‍

November 26th, 2016

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളെ ശക്തമായി അപലപിച്ച്‌ നടി മീരാ ജാസ്മിന്‍. തന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകളുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരപരമായാണ് മീര പ്രതികരിച്ചത്. ബ...

Read More...

ജഡ്ജിമാരില്ലാതെ കോടതി മുറികള്‍ ഒഴിഞ്ഞു കിടക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ചീഫ് ജസ്റ്റിസ്

November 26th, 2016

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തിയത്. കോടതികള്‍ക്ക് വേണ്ടത...

Read More...

ക്യൂബയുടെ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ അന്തരിച്ചു ; വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം

November 26th, 2016

ഏകാധിപത്യത്തിനെതിരെ എന്നെത്തെയും പോരാട്ട മാതൃകയായിരുന്ന ഫിദല്‍ കാസ്‌ട്രൊ ഓര്‍മയായി.വിപ്ലവത്തിന്റെ ലോകത്ത് ജ്വലിച്ചു നില്‍ക്കുന്ന ഫിദല്‍ കാസ്‌ട്രൊ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ നായകനായിരുന്നു. ചെറിയ രാജ്യമായ ക്യൂബ...

Read More...

നിലമ്പൂര്‍ ഏറ്റുട്ടലില്‍ ദുരൂഹതയേറുന്നു; മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിലൂടെ അല്ലെന്ന് സൂചന?

November 26th, 2016

നിലമ്പൂര്‍ കരുളായി മാവോയിസ്റ്റ് വേട്ടയെ കുറിച്ചുള്ള ദുരൂഹതകള്‍ ഒഴിയുന്നില്ല. കരുളായി വനത്തിലെ കട്ന്നക്കാപ്പില്‍ ഏറ്റുമുട്ടല്‍ നടന്നു ര@ണ്ടുദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി പുറത്തുവരാത്തതാണ് ദുരൂഹത വര്‍ദ്ധിക്കാന...

Read More...

ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മിസ്ത്രിയെ നീക്കി; പകരം ഒ.പി ഭട്ട്

November 25th, 2016

ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കി. പകരം ഡയരക്ടറായിരുന്ന ഒ.പി ഭട്ടിനെ ഇടക്കാല ചെയര്‍മാനായി നിയോഗിച്ചു. മുന്‍പ് എസ്.ബി.ഐ ചെയര്‍മാനായിരുന്ന ഒ.പി ഭട്ട് 2013 ലാണ് സ്വതന്ത്ര ഡയരക്ടറായി ട...

Read More...

മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

November 25th, 2016

മറ്റിടങ്ങളിലെ പോലെ മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ കൊല്ലാൻ ആർക്കും അധികാരമില്ലെന്നും മോഡി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽ ഡി എഫ് എന്നും കാനം രാജേന...

Read More...

ഇന്ന് മുതൽ പഴയ ആയിരം, അഞ്ഞൂറ് നോട്ടുകൾ ബാങ്കിൽ മാറ്റിക്കിട്ടില്ല ; അക്കൗണ്ടിൽ നിക്ഷേപിക്കാം

November 25th, 2016

അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റി നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി. പഴയ നോട്ടുകള്‍ ഇനി അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് പഴയ നോട്ട...

Read More...