News Sections: mainnews
-
ആധാര്‍ ഭേദഗതി ബില്ല് അവതരണം; ലോക്സഭയില്‍ ഇന്ന്
ന്യൂഡല്‍ഹി: ആധാര്‍ ഭേദഗതി ബില്ല് ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും. ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന് എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതാണ് പുതിയ ഭേദഗതി ബില്ല്.രണ്ട് ബില്ലുകളാണ് ലോക്സഭ ഇന്ന് പരിഗണിക്കുന്നത്. ഇന്ത്യന്‍…
-
പീഡനപരാതിയില്‍ ബിനോയി കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
മുംബൈ: പീഡനപരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടായേക്കും.മുന്‍പ്, ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ് നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ്…
-
വാളയാറില്‍ കണ്ടയ്നര്‍ ലോറിയും മാരുതി വാനും കൂട്ടിയിടിച്ച് അഞ്ച് മരണം
പാലക്കാട്: വാളയാറില്‍ കണ്ടയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോയമ്ബത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. എട്ടിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് വിവരം ലഭിച്ചത് . പരിക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തിലല്‍ പ്രവേശിപ്പിച്ചു.…
-
പ്രമുഖ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: മോദി ഭരണത്തിലെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും വിമര്‍ശനമുന്നയിക്കുകയും ചെയ്ത രാജ്യത്തെ പ്രമുഖ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ച് കേന്ദ്രം. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് പരസ്യം വിലക്കുകയായിരുന്നുവെന്ന…
-
മഴയില്ലാതെ ജൂണ്‍ അവസാനിക്കുന്നു ;100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണിന് ഇന്ത്യ സാക്ഷിയായി
ന്യൂഡല്‍ഹി: മഴ ഇല്ലാതെ ജൂണ്‍ അവസാനിക്കുമ്ബോള്‍ 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണിനാണ് ഇന്ത്യ സാക്ഷിയാകുന്നത്. ഈ മാസം കഴിയാൻ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കേ ഇത്തവണ വരള്‍ച്ച…
-
ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടിസമാപിച്ചു
ബെയ്ജിംഗ്: ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടി അവസാനിച്ചു . ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനം , കാര്‍ഷിക,…
-
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ; നീക്കാനാവില്ലെന്ന് ഹൈകോടതി
കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കാനാവില്ലെന്ന് ഹൈകോടതി തീരുമാനമായി . സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്. കെ.ഇ.ആറില്‍ ഭേദഗതി വരുത്തുന്നതിന് സര്‍ക്കാറിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.റിപ്പോര്‍ട്ട്…
-
എല്ലാ ജില്ലകളിലും കുടുംബശ്രീ സ്നേഹിത ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് വഴി നിലവില്‍ ലഭ്യമാകുന്ന നിയമസഹായങ്ങള്‍ കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്നേഹിത കേന്ദ്രങ്ങളോട് ചേര്‍ന്ന് ലീഗല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം…
-
ജി 20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെത്തി
ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെത്തി. കന്‍സായി രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം ഒസാക്കയിലെ ഹോട്ടലിലേയ്ക്ക് വിശ്രമത്തിനായി പോയി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ വരവേറ്റു. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള…
-
ശ്രീലങ്കന്‍ സ്ഫോടനം ; കൊച്ചിയില്‍ ഒരാള്‍ പിടിയില്‍
കൊച്ചി : ശ്രീലങ്കന്‍ സ്ഥോടനവുമായി ബന്ധമുള്ള ഒരാളെ കൊച്ചിയില്‍ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി. ഇടപ്പള്ളി പള്ളിക്കു സമീപത്തുനിന്ന് ബുധനാഴ്ച രാത്രിയിലാണ് അറസ്റ്റു ചെയ്തത്.തമിഴ് വംശജനായ ആള് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും എന്‍ ഐ എ…

Local News

















