News Sections: mainnews
-
കെട്ടിട ലൈസൻസ്:ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി എസി മൊയ്തീൻ.
കൊച്ചി: കെട്ടിട ലൈസൻസ് കിട്ടാൻ അപേക്ഷകര്‍ സര്‍ക്കാര്‍ ഓഫീസ് കയറി ഇറങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി എസി മൊയ്തീൻ. അപേക്ഷകളിൽ പോരായ്മ ഉണ്ടെങ്കിൽ എല്ലാം ഒറ്റത്തവണ തന്നെ അപേക്ഷകനെ പറഞ്ഞ് മനസിലാക്കണം.…
-
രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന് സര്‍ക്കാറിന് കത്തയച്ചു
ഇടുക്കി : പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന് സര്‍ക്കാറിന് കത്തയച്ചു. അതീവ പ്രാധാന്യത്തോടെ പരിഗണിച്ച് റീ പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കണമെന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.…
-
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിൽ ഗവര്‍ണര്‍ റിപ്പോർട്ട് തേടി. കോളേജിൽ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി ഉയര്‍ന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണമെന്നാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലെ…
-
വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്ന സംഭവം : പി.എസ്.സിയെ നോക്കുകുത്തിയാക്കി സമഗ്ര അന്വേഷണം വേണമെന്ന് -മുല്ലപ്പള്ളി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സുതാര്യമായി പ്രവര്‍ത്തിക്കുന്ന പി.എസ്.സി പോലുള്ള സ്ഥാപനത്തെ നോക്കുകുത്തിയാക്കി ഒരു ഓഫീസ് എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ തുടങ്ങിയെന്നത്…
-
അസുഖം; ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് സാമ്ബിള്‍ നല്‍കിയില്ല
മുംബൈ: ലൈംഗിക പീഡനകേസില്‍ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്ബിള്‍ നല്‍കിയില്ല. പരിശോധനയ്ക്കായി ഇന്ന് സാമ്ബിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക്…
-
ബിനോയ് കോടിയേരിയുടെ രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കും
മുംബൈ: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥയിലുള്ള ബിനോയ് കോടിയേരി തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ബിനോയ് ഹാജരാകുന്നത്. ഡിഎന്‍എ പരിശോധനയ്ക്കയി ബിനോയിയുടെ രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കുമെന്നാണ് വിവരം. ബിനോയിയുമായുള്ള ബന്ധത്തില്‍…
-
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം :പ്രതികള്‍ പിടിയിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ്…
-
ചെന്നൈ നഗരവാസികള്‍ക്ക് ദാഹമകറ്റാന്‍ വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു
രൂക്ഷമായ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക് വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. വെല്ലൂര്‍ ജില്ലയിലെ ജോലാര്‍പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നും 25 ലക്ഷം ലിറ്റര്‍ വെള്ളവുമായാണ് വെള്ളിയാഴ്ച രാവിലെ ട്രെയിന്‍ ചെന്നൈയിലേക്ക് യാത്രതിരിച്ചത്. ചെന്നൈയിലെ…
-
ദിലീപിന് വീണ്ടും വിദേശത്ത് പോകാന്‍ അനുമതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിന് വിദേശത്ത് പോകാന്‍ വീണ്ടും അനുമതി. പുതിയ സിനിമയുടെ പ്രചാരണത്തിനായാണ് ദിലീപിന് അനുമതി ലഭിച്ചത്. യുഎഇ, ഖത്തര്‍ എന്നിവടങ്ങിലേക്കാണ് യാത്ര. ഈ മാസം 15മുതല്‍ പത്ത്…
-
കര്‍ദിനാളിനെതിരെ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍
കൊച്ചി: കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസില്‍ നേരത്തെ അറസ്റ്റിലായ ആദിത്യന്റെ സുഹൃത്തായ വിഷ്ണു റോയിയെയാണ് ബെംഗളൂരുവില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ദിനാളിനെതിരായ വ്യാജരേഖ നിര്‍മിക്കാന്‍ ആദിത്യനെ…

Local News














