News Sections: mainnews

  • കര്‍ണാടകയില്‍ ആശയകുഴപ്പം:രാഷ്ട്രപതി ഭരണം ഉണ്ടായേക്കും

    ബെംഗളൂരു: ബിജെപിയില്‍ ആശയകുഴപ്പം വന്നതോടെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സം .വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം. പിന്നീട് കൂടുതല്‍ അംഗബലം നേടിയശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള…

  • സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധി​ച്ച യു​ഡി​എ​ഫ് നേ​താ​ക്ക​ളെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി

    സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധി​ച്ച യു​ഡി​എ​ഫ് നേ​താ​ക്ക​ളെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി

    തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അക്രമണം , പി​എ​സ്‍​സി പ​രീ​ക്ഷയിലെ റാങ്ക് കയ്യടക്കല്‍ ​തുടങ്ങിയ വിഷയങ്ങളിലുള്ള സര്‍ക്കാരിന്റെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധി​ച്ച യു​ഡി​എ​ഫ് നേ​താ​ക്ക​ളെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍…

  • യു ഡി എഫ് സെക്രട്ടറിയേറ്റ് ഉപരോധം:തിരുവനന്തപുരം നഗരത്തെ ഗതാഗത കുരുക്കിലാക്കി

    യു ഡി എഫ് സെക്രട്ടറിയേറ്റ് ഉപരോധം:തിരുവനന്തപുരം നഗരത്തെ ഗതാഗത കുരുക്കിലാക്കി

    തിരുവനന്തപുരം:യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം തലസ്ഥാനത്തെ ജനങ്ങളെ വലച്ചു. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലാണ് സെക്രട്ടറിയേറ്റ് ഉപരോധം നടക്കുന്നത് . ഉപരോധത്തെ തുടര്‍ന്ന് പോലീസ് മിക്ക റോഡുകളും അടച്ചിട്ടുണ്ട്. നഗരം മുഴുവന്‍ ഗതാഗത കുരുക്കിലായി.…

  • നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

    തിരുവനന്തപുരം: അമ്ബൂരിയില്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖിയുടെ(21) മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. രാഖിയുടെ…

  • ഷീലാ ദീക്ഷിതിന് വിട: ഔദ്യോഗിക ബഹുമതികളോടെ യമുനാ തീരത്ത് അന്ത്യവിശ്രമം

    ഷീലാ ദീക്ഷിതിന് വിട: ഔദ്യോഗിക ബഹുമതികളോടെ യമുനാ തീരത്ത് അന്ത്യവിശ്രമം

    ദില്ലി: മുന്‍ ദില്ലി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്‍റെ മൃതദേഹം സംസ്ഥാന ബഹുമതിയോടെ സംസ്കരിച്ചു. യമുനയുടെ തീരത്തെ നിഗം ബോധ് ഘട്ടില്‍ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു സംസ്കാരം. ഉച്ചയോടെ എഐസിസി ആസ്ഥാനത്ത്…

  • ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍ ര​ണ്ട് വി​ക്ഷേ​പി​ച്ചു

    ശ്രീ​ഹ​രി​ക്കോ​ട്ട: ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​ന നി​മി​ഷം. ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍ ര​ണ്ട് വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ല്‍ നി​ന്ന് ഉ​ച്ച​ക്ക് 2.43നാ​ണ് ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് കു​തി​ച്ച്‌ ഉ​യ​ര്‍​ന്ന​ത്. ജൂ​ലൈ15​നാ​യി​രു​ന്നു…

  • സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു വിവിധ ജില്ലകളിൽ റെഡ് അലര്‍ട്ട്

    സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു വിവിധ ജില്ലകളിൽ റെഡ് അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്. കൊല്ലം ശക്തികുളങ്ങരയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്,…

  • യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക്

    യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക്

    തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ . അധ്യാപകരെ സ്ഥലംമാറ്റും. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റി പരീക്ഷയുടെ…

  • കനത്ത മഴ:കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ‘റെഡ്’, ‘ഓറഞ്ച്’ അലര്‍ട്ടുകൾ

    കനത്ത മഴ:കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ‘റെഡ്’, ‘ഓറഞ്ച്’ അലര്‍ട്ടുകൾ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് ജൂലൈ 20ന് കാസർകോട് ജില്ലയിൽ ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന…

  • ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര :ഇനി പിഴ 1600 രൂപ

    ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര :ഇനി പിഴ 1600 രൂപ

    തിരുവനന്തപുരം:ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാലും,ഹെല്‍മെറ്റ് ഇല്ലാത്തവരെ പുറകെ ഇരുത്തിയാലും വന്‍ തുക പിഴ ഈടാക്കിക്കാനുള്ള നിയമം വരുന്നു.നിലവില്‍ ഹെല്‍മെറ്റില്ലാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് 100 രൂപയാണ് പിഴ ഈടാക്കുന്നത്.കഴിഞ്ഞ ദിവസം പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഗതാഗത…