News Sections: mainnews

  • തെ​റ്റ് ചെ​യ്താ​ല്‍ ഏ​ത് ഉ​ന്ന​ത​നാ​ണെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ടും: മു​ഖ്യ​മ​ന്ത്രി

    തെ​റ്റ് ചെ​യ്താ​ല്‍ ഏ​ത് ഉ​ന്ന​ത​നാ​ണെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ടും: മു​ഖ്യ​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: നി​യ​മം സം​ഘി​ച്ചാ​ല്‍ ഏ​ത് ഉ​ന്ന​ത​നാ​ണെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍. നി​യ​മം ലം​ഘി​ക്കു​ന്ന​ത് ഏ​ത് ഉ​ന്ന​ത​നാ​യാ​ലും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ല്ല. മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മു​ഖ്യ​​മ​ന്ത്രി പ​റ​ഞ്ഞു. സ്ഥാ​ന​മോ പ​ദ​വി​യോ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ന്…

  • ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

    ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

    തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീറാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍…

  • റോഡ് സുരക്ഷയുടെ ഭാഗമായി 5 മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന

    റോഡ് സുരക്ഷയുടെ ഭാഗമായി 5 മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന

    തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം അഞ്ച് മുതല്‍ 31 വരെ കര്‍ശന വാഹന പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷയുടെ ഭാഗമായാണ് ഈ കര്‍ശന പരിശോധന. മോട്ടര്‍ വാഹന വകുപ്പും പോലീസും…

  • ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമില്ല:സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

    ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമില്ല:സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

    കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും…

  • ഷുഹൈബ് വധക്കേസ് :ഹൈക്കോടതി ഇന്ന് വിധി പറയും

    ഷുഹൈബ് വധക്കേസ് :ഹൈക്കോടതി ഇന്ന് വിധി പറയും

    കൊച്ചി: ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച്് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നത്. പ്രാദേശിക തലത്തിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന്…

  • വൈറ്റില മേല്‍പ്പാലത്തിന്റെ അപാകത; മദ്രാസ് ഐഐടിയും കുസാറ്റും പരിശോധന നടത്തും

    വൈറ്റില മേല്‍പ്പാലത്തിന്റെ അപാകത; മദ്രാസ് ഐഐടിയും കുസാറ്റും പരിശോധന നടത്തും

    തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍ വീണ്ടും വിദഗ്ധ പരിശോധന നടത്തും. മദ്രാസ് ഐഐടിയേയും കുസാറ്റിനേയുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി മറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വൈറ്റില പാലം കേന്ദ്രീകരിച്ച് ഇപ്പോള്‍…

  • ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന

    ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന

    വാഷിങ്ടണ്‍: ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന. അധികൃതരെ ഉദ്ധരിച്ച്‌ അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ മരണം നടന്ന സ്ഥലത്തെ കുറിച്ചോ…

  • അ​മ്ബൂ​രി കൊ​ല​പാ​ത​കം: പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

    വി​ഴി​ഞ്ഞം: അ​മ്ബൂ​രി കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഖി​ലി​നെ​യും രാ​ഹു​ലി​നെ​യും ആ​ദ​ര്‍​ശി​നെ​യും ഒ​രു​മി​ച്ചിരുത്തി ചോ​ദ്യം ചെ​യ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഈ രീതിയില്‍ ചോദ്യം ചെയ്താലേ രാ​ഖി​മോ​ളു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​വാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പോലീസ്.…

  • ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ജൂണ്‍ 9 ന് അര്‍ദ്ധ രാത്രി മുതല്‍ തുടങ്ങിയ നിരോധനമാണ് ഇന്ന് അവസാനിക്കുന്നത്.അതേസമയം നാളെ മുതല്‍ രജിസ്ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധത്തിന് പോകുന്ന…

  • കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാര്‍ത്ഥയുടെ മൃതദേഹം ഒഴിഗേ ബസാറില്‍ നിന്ന് കണ്ടെത്തി

    മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് ഇന്ന് രാവിലെ ആറുമണിയോടെയാണ്…