News Sections: mainnews
-
കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ജിപിആർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും
വയനാട്: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും. ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി…
-
കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരവും ആശങ്കാജനവുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ ആവര്‍ത്തിക്കുന്നതു ദുഃഖകരവും ആശങ്കാജനവുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ ശാസ്ത്രീയ പഠനങ്ങളും മുന്‍കരുതലും രാജ്യത്ത് സ്വീകരിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനില്‍ നടന്ന അറ്റ് ഹോം വിരുന്നിനിടെയായിരുന്നു…
-
ന്യൂനമര്‍ദ്ദം ഛത്തീസ്ഗഡ് മേഖലയിലേക്ക്;വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ഛത്തീസ്ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഈ നൂന്യമര്‍ദ്ദം കൂടുതൽ ശക്തിപ്രാപിക്കും. അതിനാൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…
-
ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വീര്‍ ചക്ര
ഡല്‍ഹി : ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വീര്‍ ചക്ര ബഹുമതി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്.…
-
കെവിൻ വധം :ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന് കോടതിയില്‍, വിധി പറയൽ 22ന്
കോട്ടയം: കോട്ടയം സ്വദേശി കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി മാറ്റി. ഈ മാസം 22ന് കേസില്‍ വിധി പറയുമെന്നാണ് കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടത്. കോടതി ചേര്‍ന്നപ്പോള്‍ തന്നെ കേസ് ദുരഭിമാനക്കൊലയാണോ…
-
മഴക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും,വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാൻ സര്‍ക്കാര്‍ . മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ…
-
കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്.…
-
പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണം 88 ആയി; കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു
തിരുവനന്തപുരം: ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും കാരണം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 88 ആയി. കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോട് കൂടി കവളപ്പാറയില്‍ 20 പേരുടെ…
-
ഒന്നിച്ചു നിന്ന് പ്രയാസങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് :ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
വയനാട്: ഒന്നിച്ചു നിന്നാല്‍ പ്രളയം മൂലമുള്ള ബുദ്ധിമുട്ടുകള്‍ അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യം ശ്രദ്ധ വേണ്ടത് രക്ഷാപ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്ബ്…
-
പുത്തുമല ദുരന്തം:.കാരണം മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പ്
വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ പുത്തുമലയിലുണ്ടായ ദുരന്തത്തിനു കാരണം ഉരുള്‍പ്പൊട്ടലല്ല അതി ശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.ദുര്‍ബല പ്രദേശമായ ഇവിടെ നടന്ന മരംമുറിക്കലും ഏലം കൃഷിക്ക് വേണ്ടി മണ്ണിളക്കിയതും മണ്ണിടിച്ചിലിന്…

Local News
















