നിരിയാതനായി


ഒ പി ഗോപിനാഥൻ
ഒറ്റപ്പിലാവുള്ളതിൽ ഗോപിനാഥൻ (65) അന്തരിച്ചു.(പ്രസിഡന്റ്‌ -കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി ഏബിൾഡ് വെൽഫയർ കോ ഓപ് സൊസൈറ്റി, കേരള ഭിന്ന ശേഷി സഹായ സമിതി സംസ്ഥാന കമ്മിറ്റി അംഗം) ഭാര്യ വിജയ ( റിട്ട. രജിസ്ട്രാർ ഓഫീസ്, മക്കൾ – ശ്രീജിത്ത്‌,ആതിര. സഞ്ചയനം ബുധൻ.




Sharing is Caring