News Sections: mainnews
-
സമീപകാലത്ത് പിഎസ്സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ ഹൈക്കോടതിയുടെ നിർദേശം
കൊച്ചി: സമീപകാലത്ത് പിഎസ്സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്സി…
-
സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപരിപാലനത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
കൊച്ചി: സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപരിപാലനത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീസുരക്ഷക്കായി സംസ്ഥാനത്തെ 14 ജില്ലകളിലും വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. സമ്ബുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടം…
-
മോദി സ്തുതിയില്‍ തരൂര്‍: ശശി തരൂരിനെതിരെ വിമർശനവുമായി സംസ്ഥാന നേതാക്കള്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി പ്രസ്താവനയിറക്കിയ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ സംസ്ഥാന നേതാക്കള്‍. മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ്…
-
അഴിമതിക്കാരായ 22നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുനേരെയുള്ള നടപടികള്‍ വീണ്ടും ശക്തമാക്കി മോദി സര്‍ക്കാര്‍. അഴിമതി ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ട 22 കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കാണ്…
-
പാലാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് :തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും
തിരുവനന്തപുരം: പാലാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് തന്നെ നല്കാന് യുഡിഎഫ് യോഗത്തില്‍ ധാരണയായി. 54 വര്‍ഷമായി തുടരുന്ന കീഴ്വഴക്കം മാറ്റേണ്ടതില്ലെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മിലുള്ള അഭിപ്രായഭിന്നത…
-
പി ചിദംബരത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
ഡല്‍ഹി : എന്‍ഫോഴ്സ്മെന്റ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി ഉത്തരവ് . ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയാണ്…
-
ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് മയപ്പെടുത്താന്‍ സിപിഎം
തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പാര്‍ട്ടി മുന്‍കൈ…
-
എറണാകുളത്ത് എടിഎം കൗണ്ടർ തകർത്ത് മോഷണ ശ്രമം
കൊച്ചി: എറണാകുളം വാഴക്കുളത്ത് എടിഎം കൗണ്ടർ തകർത്ത് പണം തട്ടാൻ ശ്രമം. ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ പുലർച്ചെ ഒന്നരയോടെയാണ് മോഷണശ്രമം നടന്നത്. എടിഎം പുറത്തേക്ക് എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽ എത്തിച്ചാണ് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്.…
-
ഇന്ത്യയുടെ അഭിമാനം അഭിനന്ദന് വര്ധമാന് കോക്പിറ്റില്‍ തിരിച്ചെത്തി യുദ്ധവിമാനം പറത്തി
ഡല്‍ഹി : നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മിഗ് 21 വിമാനം പറത്തി ഇന്ത്യയുടെ അഭിമാനം അഭിനന്ദന് വര്ധമാന്. രാജസ്ഥാനിലെ വ്യോമസേനയുടെ ബേസില്‍ വച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മിഗ് 21 വിമാനം…
-
മാധ്യമപ്രവര്‍ത്തകന്റെ മരണം : കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെ ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ ശ്രീറാമിന്റെ വിരലടയാളം
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കാര്‍ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞു. ഫോറന്‍സിക് പരിശോധനയിലാണ് ശ്രീറാമാണ് കാര്‍ ഓടിച്ചതെന്ന് തെളിഞ്ഞത്. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന്…

Local News

















