News Sections: mainnews
-
പാവങ്ങള്‍ക്ക് ഇത്തവണ സൗജന്യ ഓണക്കിറ്റില്ല;വര്‍ഷങ്ങളായി നല്‍കിവരുന്ന ഓണക്കിറ്റ് മുടക്കി സര്‍ക്കാര്‍
തിരുവനന്തപുരം: വര്‍ഷങ്ങളായി നല്‍കിവരുന്ന ഓണക്കിറ്റ് മുടക്കി സര്‍ക്കാര്‍. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് ഇത്തവണ ഓണക്കിറ്റ് നല്കുകയില്ല. അന്ത്യോദയ, അന്നപൂര്ണപട്ടികയിലുള്ള അഞ്ചു ലക്ഷത്തോളമാളുകളാണ് ഓണക്കിറ്റിനായി കാത്തിരിക്കുന്നത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റാണ് സര്‍ക്കാര്‍…
-
പൊന്നോണത്തെ വരവേല്ക്കാനായിഇന്ന് ഉത്രാടപ്പാച്ചില്‍; ഔദ്യോഗിക ആഘോഷങ്ങള്‍ക്ക് തുടക്കം
തിരുവനന്തപുരം: മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേല്‍ക്കാനായി ഒരുക്കങ്ങളുടെ അവസാന ഘട്ടമായി ഇന്ന് ഉത്രാടപ്പാച്ചില്‍. ഒന്നാം ഓണമായ ഉത്രാട ദിനത്തിലാണ് നാളത്തെ തിരുവോണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുക. അതിനായുള്ള ഓട്ടപ്പാച്ചിലിലാണ് കേരളക്കര ഒന്നാകെ. പ്രളയം ഇത്തവണത്തെ ഓണത്തിന്റെ…
-
വീണ്ടും പ്രതീക്ഷ;ചന്ദ്രയാന്‍-2ന്റെ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ
ബംഗളൂരു: ചന്ദ്രയാന്‍-2ന്റെ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണെന്നും വാര്‍ത്താ വിനിമയ ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍…
-
ഫ്ലാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ;ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് ജില്ലാ കളക്ടര്‍
കൊച്ചി: മരട് ഫ്ലാറ്റുകള്‍ പൊളിക്കുക തന്നെ ചെയ്യുമെന്ന് മരട് നഗരസഭ. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. എച്ച്.നദീറയാണ് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത…
-
മരടിൽ പ്രതിഷേധം കനക്കുന്നു;ചീഫ് സെക്രട്ടറിക്ക് ‘ഗോ ബാക്ക്’ വിളി
കൊച്ചി: മരട് ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ ഫ്ലാറ്റുടമകളുടെ പ്രതിഷേധം. ഹോളി ഫെയ്ത് അപ്പാർട്മെന്റുകളുടെ മുന്നിൽ വച്ചാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്. ഫ്ലാറ്റുടമകൾ ചീഫ്…
-
മോട്ടോര്‍ വാഹന നിയമ ഭേദഗതി; സംസ്ഥാനത്ത് പിഴയിനത്തില്‍ ലഭിച്ചത് 46 ലക്ഷം
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് പിഴയിനത്തില്‍ 46 ലക്ഷം രൂപ ലഭിച്ചെന്ന് മോട്ടോര്‍വാഹന വകുപ്പ്. ഒരുദിവസം ഒരുലക്ഷം രൂപവീതമാണ് വര്‍ധിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കര്‍ശന നിയമം വന്നതിനു…
-
ജോസഫ് – ജോസ് പോര്;കോണ്‍ഗ്രസ് ഇടപെടുന്നു
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ രൂക്ഷമായ പടലപ്പിണക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. യുഡിഎഫിനൊപ്പം പ്രചാരണത്തിനിറങ്ങാന്‍ തയ്യാറല്ലെന്ന പി ജെ ജോസഫ് പക്ഷത്തിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനായുള്ള കോണ്‍ഗ്രസ് നീക്കം. കെപിസിസി…
-
ഉന്നാവോ കേസ് :എയിംസ് ആശുപത്രിയില്‍ കോടതി ചേരാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി
ഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയില്‍ നിന്ന് ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) വച്ച് മൊഴിയെടുക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി.കേസിന്റെ വിചാരണ നടത്തുന്ന സ്പെഷ്യല്‍ ജഡ്ജി ധര്‍മേഷ് ശര്‍മയ്ക്ക് എയിംസില്‍ ചെന്ന് യുവതിയുടെ…
-
പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്.ഒ ചെയര്മാന്; മാറോടണച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
ബംഗളൂരു: ഇസ്രോയുടെ ഇസ്ട്രാക്കില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ വികാരാധീനനായി ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്. പ്രധാനമന്ത്രിയെ യാത്ര അയക്കുമ്ബോള്‍ ദുഖം താങ്ങാനാവാതെ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ കണ്ണുകള്‍ നിറഞ്ഞു.…
-
ചാന്ദ്രയാന്‍ ദൗത്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി
ബംഗലുരു: തിരിച്ചടിയില്‍ തളരരുത് വീണ്ടും പരിശ്രമം തുടരണമെന്നും മികച്ച അവസരങ്ങള്‍ വരാനിരിക്കുകയാണെന്നും ചാന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി. ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണെന്നും ലക്ഷ്യത്തില്‍ നിന്നും ഒരിക്കലും അവര്‍ പിന്നോട്ട് പോകരുതെന്നും ചാന്ദ്രയാന്‍ ദൗത്യത്തില്‍ തിരിച്ചടി…

Local News


















