വീ​ണ്ടും പ്ര​തീ​ക്ഷ;ച​ന്ദ്ര​യാ​ന്‍-2​ന്‍റെ വി​ക്രം ലാ​ന്‍​ഡ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ന്‍-2​ന്‍റെ വി​ക്രം ലാ​ന്‍​ഡ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ. ച​ന്ദ്ര​നി​ല്‍ ഇ​ട​ച്ചി​റ​ങ്ങി​യ ലാ​ന്‍​ഡ​ര്‍ ച​രി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണെ​ന്നും വാ​ര്‍​ത്താ വി​നി​മ​യ ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ച​ന്ദ്ര​നി​ല്‍ നി​ന്ന് 2.1 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ചാ​ണ് ലാ​ന്‍​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​ത്. ഒ​ര്‍​ബി​റ്റ​റി​ലെ കാ​മ​റ എ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​ടി​ച്ചി​റ​ങ്ങി​യ​താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​നാ​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *