ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ;ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

കൊ​ച്ചി: മ​ര​ട് ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മ​ര​ട് ന​ഗ​ര​സ​ഭ. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സു​ഹാ​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​എ​ച്ച്‌.​ന​ദീ​റ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കേ​ണ്ട ബാ​ധ്യ​ത ന​ഗ​ര​സ​ഭ​യ്ക്കു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ച്‌ നീ​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യാ​ണെ​ന്നും അ​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത് ന​ല്‍​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സും പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *