ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. കാ​ഷ്മീ​ര്‍- ഹി​മാ​ച​ല്‍ അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ ചാം​ബ​യി​ലാ​ണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ഷ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *