News Sections: mainnews
-
പൂര നഗരിയില്‍ ഇന്ന് പുലികളിറങ്ങും
തൃശ്ശൂര്‍: പൂരങ്ങളുടെ പൂര നഗരിയില്‍ ഇന്ന് പുലികളിറങ്ങും. വൈകീട്ട് 4.30 മുതലാണ് മുന്നൂറോളം പുലികള്‍ നഗരം കീഴടക്കുന്നത്. വിയ്യൂര്‍ ദേശം, കോട്ടപ്പുറം സെന്റര്‍, തൃക്കുമാരംകുടം, വിയ്യൂര്‍ സെന്റര്‍, അയ്യന്തോള്‍, കോട്ടപ്പുറം ദേശം തുടങ്ങിയ സംഘങ്ങളാണ്…
-
പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം; പന്ത്രണ്ടിൽപരം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബീവറേജസില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിഗരറ്റ് ബട്ട്സില്‍…
-
മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെവരെ; പ്രതിഷേധം കടുപ്പിച്ച് ഫ്ലാറ്റ് ഉടമകള്‍,നഗര സഭയ്ക്ക് മുന്നില്‍ നിരാഹാരം ഇരിക്കും
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്കിയ കാലാവധി നാളെ അവസാനിക്കും. പ്രതിഷേധം കടുപ്പിച്ച് ഫ്ലാറ്റ് ഉടമകള്‍ ഇന്ന് മുതല്‍ നഗര സഭയ്ക്ക് മുന്നില്‍ നിരാഹാരം ഇരിക്കും. കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ഇന്ന്…
-
ഉത്തര്‍പ്രദേശില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു
ലഖ്നോ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു. ഉത്തര്‍പ്രദേശ് ജില്ലയിലെ ജലോന്‍ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റര്‍ കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. പ്രതിമയുടെ തലഭാഗം വേര്‍പെടുത്തിയ നിലയിലാണ്.…
-
കൈക്കൂലി വാങ്ങുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസ് ജീവനക്കാരൻ പിടിയിൽ
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ധീരജ് കുമാർ സിംഗിന്റെ…
-
മരടിലെ താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി ഉത്തരവിടണം -കെമാല്‍പാഷ
കൊച്ചി: മരടില്‍ പൊളിക്കുന്നത് ഫ്ലാറ്റല്ലെന്നും അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും മുന്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ. സാമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച് സുപ്രീംകോടതി താമസക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വിധി ബാധിക്കുന്നവരുടെ ഭാഗം…
-
ഉന്നാവ് പീഡനക്കേസ്:ആശുപത്രിയിൽ ഒരുക്കിയ കോടതിമുറിയില്‍ വിചാരണ ഇന്നും തുടരും
ഡല്‍ഹി: ഉന്നാവ് പീഡനക്കേസിലെ വിചാരണ ഇന്നും തുടരും. ദില്ലി എയിംസിൽ ഒരുക്കിയ താൽക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഉന്നാവ് പെണ്‍കുട്ടിയുടെയും മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെയും മൊഴി പ്രത്യേക കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.…
-
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കിയേക്കും, അന്തിമതീരുമാനം തിങ്കളാഴ്ച
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴത്തുക പകുതിയായി കുറയ്ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമ ലംഘനങ്ങള്‍ക്ക് 1,000 രൂപയില്‍ നിന്ന് 500 രൂപ ആയേക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ…
-
പിഎസ്സി പരീക്ഷ മലയാളത്തിലും ;പിഎസ്സിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് പിഎസ്സിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. സെപ്തംബര്‍ 16 നാണ് ചര്‍ച്ച നടത്തുക. ഈ പ്രശ്നം സംബന്ധിച്ച് പിഎസ് സി അധികാരികളുമായി…
-
പാലാ തെരഞ്ഞെടുപ്പ്;എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം കേരളാ കോൺഗ്രസ്, പിജെ…

Local News















