News Sections: mainnews
-
കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ അഴിമതി ചെന്നിത്തല
കോട്ടയം: കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.വൈദ്യുതി കൊണ്ടു വരുന്നതിനു വേണ്ടിയും പ്രസരണത്തിന് വേണ്ടിയും നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ്…
-
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതി വിധിക്കനുസരിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.കോടതി ആവശ്യപ്പെട്ടാല്‍ സുപ്രീം കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട്…
-
ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍;ഇന്ത്യന്‍ കമ്ബനികള്‍ക്ക് കോര്‍പറേറ്റ് നികുതി കുറച്ചു
ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കമ്ബനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താന്‍…
-
ലൈംഗിക പീഡനക്കേസ്: ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍
ന്യൂഡല്‍ഹി: തന്നെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്ന നിയമ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയില്‍ അംഗമായിരുന്നു ചിന്മയാനന്ദ്. അറസ്‌റ്റ്…
-
മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി
ഡല്‍ഹി : മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. നിര്‍മ്മാണത്തിന് അനുമതി കൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. അനുമതി കൊടുത്ത സര്‍ക്കാരിനാണ് ഉത്തരവാദിത്തം. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്രസര്‍ക്കാരിന്…
-
ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ വിമാനത്തില്‍ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രി- രാജ്നാഥ് സിംഗ്
ബംഗളൂരു: ഇന്ത്യന്‍ നിര്‍മ്മിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസില്‍ പറന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ നിര്‍മ്മിത ഫൈറ്റര്‍ ജെറ്റില്‍ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രി…
-
പാലാരിവട്ടം പാലം അഴിമതി;കൂടുതൽ ആരോപണവുമായി ടിഒ സൂരജ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരേയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ കേരളയുടെ മുന്‍ എംഡി മുഹ്മദ് ഹനീഷിനെതിരേയും ആരോപണവുമായി ടിഒ സൂരജ്. അന്ന് പാലാരിവട്ടം പാലം…
-
മിൽമ പാലിന് നാല് രൂപ കൂടി
കോഴിക്കോട്: മില്‍മ പാലിന്‍റെ വിലവര്‍ധന നിലവില്‍വന്നു. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിച്ചത്. മഞ്ഞ, ഇളംനീല നിറമുള്ള പാക്കറ്റുകള്‍ക്ക് ലിറ്ററിന് 44 രൂപയാണ് പുതിയ വില. കടും നീല നിറമുള്ള പാക്കറ്റിന് ലിറ്ററിന് 46 രൂപയാണ്…
-
മരട് ഫ്ലാറ്റ് ;വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: ഉദ്യോഗസ്ഥരുടെയും കെട്ടിട ഉടമകളുടെയും ഒത്താശയോടെയാണ് മരടിലെ വിവാദ ഫ്ളാറ്റുകളടക്കം പണിതതെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട് പുറത്ത്. രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് 2016ല്‍ ലോകായുക്തക്ക് വിജിലന്‍സ് സമര്‍പ്പിച്ചത്.…
-
പാലാരിവട്ടം പാലം അഴിമതി;വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ജി.സുധാകരന്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ വിജിലന്‍സിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്ത്.നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പാലം പിഡബ്ല്യൂഡി ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. മുന്‍ പൊതുമരാമത്ത് മന്ത്രി…

Local News


















